സ്‌കൂള്‍ തുറക്കല്‍; എടവരാട് എഎംഎല്‍പി സ്‌കൂളില്‍ മുന്നൊരുക്കങ്ങള്‍ക്കായ് യോഗം ചേര്‍ന്നു

സ്‌കൂള്‍ തുറക്കല്‍; എടവരാട് എഎംഎല്‍പി സ്‌കൂളില്‍ മുന്നൊരുക്കങ്ങള്‍ക്കായ് യോഗം ചേര്‍ന്നു
Oct 25, 2021 02:09 PM | By Perambra Editor

പേരാമ്പ്ര: സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് എടവരാട് എഎംഎല്‍പി സ്‌കൂളില്‍ പിടിഎ രാഷ്ട്രീയ പാര്‍ട്ടി, സാമൂഹിക,സന്നദ്ധ പ്രവര്‍ത്തകരുടെ യോഗം ചേര്‍ന്നു.

ഒക്ടോബര്‍ 27 ന് സ്‌കൂളും പരിസരവും ശുചിയാക്കുവാനും വിദ്യാര്‍ത്ഥികളുടെ സുരക്ഷ ഉറപ്പാക്കാനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ നടത്താനും തീരുമാനിച്ചു.

പിടിഎ പ്രസിഡണ്ട് ഇ. സജീവന്‍ അദ്ധ്യക്ഷത വഹിച്ചു. യോഗത്തില്‍ ഗ്രാമ പഞ്ചായത്ത് അഗം ശ്രീലജ പുതിയെടുത്ത്, ഗ്രാമ പഞ്ചായത്ത് അംഗം റസ്മിന തങ്കേക്കണ്ടി, പ്രധാനാധ്യാപിക അജിത, രാഗേഷ്, ഇ.പി നിനേശ് കുമാര്‍ (എന്‍സിപി),

ടി.കെ കുഞ്ഞമ്മത് ഫൈസി (മുസ്ലിം ലീഗ്), കെ.സി ജയകൃഷ്ണന്‍ (ബിജെപി), ടി.കെ ബാലക്കുറുപ്പ് (ഐഎന്‍സി), രാജു (സിപിഐ), റഫീഖ് കെ.പി (യൂത്ത് ലീഗ്), മംഗളാനന്ദന്‍ (ഡിവൈഫ്‌ഐ), ഒ. രാജീവന്‍, ശിംന സംസാരിച്ചു.

School opening; Edavarad AMLP School joins the meeting for preparations

Next TV

Related Stories
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

Apr 23, 2024 03:52 PM

കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍...

Read More >>
തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

Apr 23, 2024 03:16 PM

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ്...

Read More >>
വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

Apr 23, 2024 01:53 PM

വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ...

Read More >>
Top Stories