---
title: "പേരാമ്പ്ര വലിയ പറമ്പില്‍ രാമചന്ദ്രന്‍ നായര്‍ നിര്യാതനായി "
english_title: "Ramachandran Nair passed away at Perampra Valiya Param"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71135/ramachandran-nair-passed-away-at-perampra-valiya-param"
published_at: "2022-09-27T18:08:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6332eedc3444a_1ramachandran.jpg"
keywords: []
---

# പേരാമ്പ്ര വലിയ പറമ്പില്‍ രാമചന്ദ്രന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **റിട്ട: കേരള സ്റ്റേറ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വലിയ പറമ്പില്‍ രാമചന്ദ്രന്‍ നായര്‍ നിര്യാതനായി. സഞ്ചയനം ശനിയാഴ്ച്ച.

## Article Content

**പേരാമ്പ്ര: **റിട്ട: കേരള സ്റ്റേറ്റ് എക്‌സൈസ് ഇന്‍സ്‌പെക്ടര്‍ വലിയ പറമ്പില്‍ രാമചന്ദ്രന്‍ നായര്‍ നിര്യാതനായി. സഞ്ചയനം ശനിയാഴ്ച്ച.

ഭാര്യ: കൂറ്റാരി ഗൗരിയമ്മ (വടകര). മക്കള്‍: ജോഷിത്ത് (ബിസിനസ്സ്), ജിഷ. മരുമക്കള്‍: യു.പി. പ്രദീപ് (ബേപ്പൂര്‍), ഷീബ (പേരാമ്പ്ര ഹൈസ്‌കൂള്‍ അധ്യാപിക).

സഹോദരങ്ങള്‍: ഇന്ദിര അമ്മ (നടുവണ്ണൂര്‍), സൗമിനി അമ്മ (കല്ലാച്ചി), ശശിധരന്‍ നായര്‍ (കേരള ഗ്രാമീണ ബാങ്ക് റിട്ട: റീജനല്‍ മാനേജര്‍), പരേതരായ ബാലകൃഷ്ണന്‍ നായര്‍, ഭാസ്‌ക്കരന്‍ നായര്‍, രാഘവന്‍ നായര്‍, രാധാകൃഷ്ണന്‍ നായര്‍, ജനാര്‍ദ്ദനന്‍ നായര്‍, രുക്മിണി അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71135/ramachandran-nair-passed-away-at-perampra-valiya-param)