---
title: "കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ കോട്ടൂര്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന വാകയാട് നാവര്‍കണ്ടി ചേക്കൂട്ടി നിര്യാതനായി "
english_title: "Vakayadu Navarkandi Chekutty, former Kotur constituency president of the Farmers' Congress, passed away."
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71186/vakayadu-navarkandi-chekutty-former-kotur-constituency-president-of-the-farmers-congress-passed-away"
published_at: "2022-09-27T21:47:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6333235beba5c_OBIT_CARD_JPG.JPG"
keywords: []
---

# കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ കോട്ടൂര്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന വാകയാട് നാവര്‍കണ്ടി ചേക്കൂട്ടി നിര്യാതനായി 

> **Lead Summary:** **നടുവണ്ണൂര്‍: **കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ കോട്ടൂര്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന വാകയാട് നാവര്‍കണ്ടി ചേക്കൂട്ടിനിര്യാതനായി. പിതാവ്: പരേതനായ ഉമ്മര്‍ഹാജി. മാതാവ്: ആമിന. ഭാര്യ: ജമീല. മക്കള്‍: തസ്‌നി , റുക്‌സാന, റെജുല, ഷബ്‌ന.

## Article Content

**നടുവണ്ണൂര്‍: **കര്‍ഷക കോണ്‍ഗ്രസ്സ് മുന്‍ കോട്ടൂര്‍ മണ്ഡലം പ്രസിഡണ്ടായിരുന്ന വാകയാട് നാവര്‍കണ്ടി ചേക്കൂട്ടിനിര്യാതനായി. പിതാവ്: പരേതനായ ഉമ്മര്‍ഹാജി. മാതാവ്: ആമിന. ഭാര്യ: ജമീല. മക്കള്‍: തസ്‌നി , റുക്‌സാന, റെജുല, ഷബ്‌ന.

മരുമക്കള്‍: ലത്തീഫ് (എസ്.ഐ പേരാമ്പ്ര) , മുഹമ്മദ് ഷാഫി (കെഎസ്സ്ഇബി നരിക്കുനി), ജാഫര്‍ (ബഹ്‌റൈന്‍) , മുനീര്‍ (മടവൂര്‍). മയ്യത്ത് നിസ്‌ക്കാരം നാളെ കാലത്ത് 9 മണിയ്ക്ക് കരുമ്പാംപൊയില്‍ ജുമാ മസ്ജിദില്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71186/vakayadu-navarkandi-chekutty-former-kotur-constituency-president-of-the-farmers-congress-passed-away)