---
title: "നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നസീര്‍ നൊച്ചാടിന് ലഭിച്ചു "
english_title: "Nazir Nochat received the Nation Builder Award perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71329/nazir-nochat-received-the-nation-builder-award-perambra"
published_at: "2022-09-28T15:01:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63341530a1b11_1naseer.jpg"
keywords: []
---

# നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നസീര്‍ നൊച്ചാടിന് ലഭിച്ചു 

> **Lead Summary:** **പേരാമ്പ്ര :** നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നസീര്‍ നൊച്ചാടിന് ലഭിച്ചു.

## Article Content

**പേരാമ്പ്ര :** നാഷന്‍ ബില്‍ഡര്‍ അവാര്‍ഡ് നസീര്‍ നൊച്ചാടിന് ലഭിച്ചു.

റോട്ടറി ഇന്റര്‍നാഷണല്‍ ക്ലബ് വിദ്യാഭ്യാസ മേഖലയിലെ സാമൂഹ്യ പ്രതിബദ്ധതയുള്ള അധ്യാപകര്‍ക്കു നല്‍കുന്ന നാഷന്‍ ബില്‍ഡര്‍ അവാര്‍ഡിന് നൊച്ചാട് ഹായര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ നസീര്‍ നൊച്ചാട് അര്‍ഹനായി.

29 ന് നൊച്ചാട് സ്‌കൂള്‍ ലൈബ്രറി ഹാളില്‍ നടക്കുന്ന ചടങ്ങില്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ അവാര്‍ഡ് സമ്മാനിക്കുമെന്ന് പേരാമ്പ്ര റോട്ടറി പ്രസിഡന്റ് പി. രാജപാലന്‍, സെക്രട്ടറി ജയരാജന്‍ കല്‍പകശ്ശേരി എന്നിവര്‍ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71329/nazir-nochat-received-the-nation-builder-award-perambra)