---
title: "കോഴിക്കോട് മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനം"
english_title: "Kozhikode Medical Temporary Appointment"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71339/kozhikode-medical-temporary-appointment"
published_at: "2022-09-28T15:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6334212f5b285_medicalcollege.jpg"
keywords: []
---

# കോഴിക്കോട് മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനം

> **Lead Summary:** **കോഴിക്കോട്:** കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ താൽക്കാലിക നിയമനം. പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്കാണ് ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്. പ്രതിമാസ വേതനം 24000 രൂപ.

## Article Content

**കോഴിക്കോട്:** കോഴിക്കോട് മെഡിക്കൽ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തിനു കീഴിൽ താൽക്കാലിക നിയമനം. പെരിനാറ്റൽ സോഷ്യൽ വർക്കർ തസ്തികയിലേക്കാണ് ഒരു വർഷ കാലയളവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നത്. പ്രതിമാസ വേതനം 24000 രൂപ.

താല്പര്യമുള്ള ഉദ്യോഗാത്ഥികൾ സെപ്റ്റംബർ 30 ന് 11 മണിക്ക് മുൻപായ് ഐ.എം.സി.എച്ച് സുപ്രണ്ട് ഓഫീസിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് 04952350708.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71339/kozhikode-medical-temporary-appointment)