മേപ്പയ്യൂരില്‍ അനധികൃത മണ്ണെടുപ്പ്: മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്ത് റവന്യൂ വകുപ്പ്

മേപ്പയ്യൂരില്‍ അനധികൃത മണ്ണെടുപ്പ്: മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്ത് റവന്യൂ വകുപ്പ്
Oct 25, 2021 07:31 PM | By Perambra Editor

 മേപ്പയ്യൂര്‍: പാവട്ട്കണ്ടിമുക്കില്‍ അനധികൃത മണ്ണെടുപ്പ് നടത്തിയതിനെ തുടര്‍ന്ന് മണ്ണ് മാന്തി യന്ത്രം പിടിച്ചെടുത്ത് റവന്യൂ അധികൃതര്‍. കൊയിലാണ്ടി താലൂക്ക് ഓഫീസില്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യൂ ഉദ്ദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

അനുമതി ലഭിക്കാതെയും അവധി ദിവസങ്ങളില്‍ മണ്ണ് എടുപ്പ് നടത്തിയതിനും ജെസിബി പിടിച്ചെടുക്കുകയും താലൂക്കാഫീസില്‍ എത്തിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. എന്നാല്‍ സ്ഥലത്തെത്തിയ ഉദ്ദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്താന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് മേപ്പയ്യൂര്‍ പോലീസിന്റെ സഹായത്തോടെ കസ്റ്റഡിയില്‍ എടുത്ത ജെസിബി മേപ്പയ്യൂര്‍ സ്റ്റേഷന്‍ അതിര്‍ത്തിവരെയും തുടര്‍ന്ന് കൊയിലാണ്ടി പോലീസിന്റെ സഹായത്തോടെ സ്റ്റേഷനില്‍ എത്തിക്കുകയും ചെയ്തു.

കൊഴുക്കല്ലൂര്‍ വില്ലേജ് ഓഫീസര്‍ സ്റ്റോപ്പ് മേമ്മോ കൊടുത്ത സ്ഥലത്ത് നിന്നാണ് മണ്ണെടുപ്പ് നടത്തിയതെന്നും ഉദ്ദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തിയതിനും അവധി ദിവസം മണ്ണെടുപ്പ് നടത്തിയതിനും സ്ഥലം ഉടമയ്ക്ക് ഏതിരെ നടപടിയെടുത്തതായി താഹസില്‍ദാര്‍ സി.പി മണി പറഞ്ഞു.

Unauthorized land acquisition in Maypayur: Revenue Department seizes earthmoving machine

Next TV

Related Stories
റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

Apr 20, 2024 04:07 PM

റാഷിദലിക്ക് ബദ്രിയ മഹല്ല് കമ്മറ്റിയുടെ സ്‌നേഹാദരം

ഈ വര്‍ഷത്തെ സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ റാഷിദലി നാഗത്തിനെ ബദ്രിയ മഹല്ല് കമ്മറ്റി...

Read More >>
സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

Apr 20, 2024 03:58 PM

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടി എസ്. അമൃത

സിവില്‍ സര്‍വീസില്‍ ഉയര്‍ന്ന റാങ്ക് നേടിയ കിഴക്കന്‍ പേരാമ്പ്ര വളയം കണ്ടത്തിലെ കാദംബരിയില്‍ എസ്. അമൃതയെ...

Read More >>
കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

Apr 20, 2024 02:59 PM

കോഴിക്കോടങ്ങാടിയില്‍ ശുചിത്വ ദേവനിറങ്ങി !

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ ശുചിത്വ...

Read More >>
പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

Apr 20, 2024 11:23 AM

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി

പേരാമ്പ്രയില്‍ യുഡിഎഫ് നിയോജക മണ്ഡലം വനിതാറാലി സംഘടിപ്പിച്ചു. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം...

Read More >>
ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

Apr 19, 2024 03:25 PM

ഫുട്‌ബോള്‍ താരം ഗിരിവര്‍ധന് ആവേശോജ്ജ്വലമായ സ്വീകരണം

ഓള്‍ ഇന്ത്യ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെന്നൈയില്‍ വെച്ച് നടത്തിയ സബ് ജൂനിയര്‍ ലീഗ് ഫുട്‌ബോള്‍...

Read More >>
ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

Apr 19, 2024 10:33 AM

ദേശീയപതാകയും 100 രൂപയും; ദേവകിയമ്മയുടെ സമ്മാനം

പേരാമ്പ്ര മണ്ഡലം പര്യടനത്തിന്റെ ഭാഗമായി ഷാഫി പറമ്പില്‍ പന്നിക്കോട്ടൂര്‍ കോളനിയില്‍ എത്തിയപ്പോഴാണ്...

Read More >>
Top Stories