---
title: "പെരുവണ്ണാമൂഴി പൂഴിത്തോട് ടി.ടി. ജോസഫ് (ഔതച്ചന്‍) നിര്യാതനായി "
english_title: "Peruvannamoozhi Puzhithod TT   Joseph (Autachan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71691/peruvannamoozhi-puzhithod-tt-joseph-autachan-passed-away"
published_at: "2022-09-30T10:31:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633679d9b5c98_1puzhi.jpg"
keywords: []
---

# പെരുവണ്ണാമൂഴി പൂഴിത്തോട് ടി.ടി. ജോസഫ് (ഔതച്ചന്‍) നിര്യാതനായി 

> **Lead Summary:** **പെരുവണ്ണാമൂഴി: **പൂഴിത്തോട്ടിലെ കര്‍ഷകന്‍ തൈക്കടുപ്പില്‍ ടി.ടി. ജോസഫ് (ഔതച്ചന്‍) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് പൂഴിത്തോട് അമലോത്ഭവ മാതാ പള്ളിയില്‍. ഭാര്യ: അന്നമ്മ (വിലങ്ങാട് കൊച്ചുപൂവത്തുംമൂട്ടില്‍ കുടുംബാംഗം).

## Article Content

**പെരുവണ്ണാമൂഴി: **പൂഴിത്തോട്ടിലെ കര്‍ഷകന്‍ തൈക്കടുപ്പില്‍ ടി.ടി. ജോസഫ് (ഔതച്ചന്‍) നിര്യാതനായി. സംസ്‌കാരം ഇന്ന് 3 മണിക്ക് പൂഴിത്തോട് അമലോത്ഭവ മാതാ പള്ളിയില്‍. ഭാര്യ: അന്നമ്മ (വിലങ്ങാട് കൊച്ചുപൂവത്തുംമൂട്ടില്‍ കുടുംബാംഗം).

മക്കള്‍: രാജു ( തോമസ് ), ഡോളമ്മ, സെലിനാമ്മ, നിര്‍മ്മല, ഷേര്‍ളി, സിസ്റ്റര്‍ ആന്‍സി ( ബെറ്റി എം.എസ്.എം.ഐ), ജെയ്‌സണ്‍, ജോബി.

മരുമക്കള്‍: ഷൈല തലച്ചിറ (ചക്കിട്ടപാറ), ജോര്‍ജ് ശാശേരിയില്‍ (ഇരിട്ടി ), ചാക്കോച്ചന്‍ കൊട്ടാരത്തില്‍ (കുന്നോത്ത്), ജോണ്‍സണ്‍ മുളന്തറപല്ലാട്ട് (തൃശൂര്‍), ഷാന്റി തറപ്പേല്‍ (വിലങ്ങാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71691/peruvannamoozhi-puzhithod-tt-joseph-autachan-passed-away)