സ്വച്ഛ് ഭാരത് ക്യാമ്പയിനുമായി കൃഷി വിജ്ഞാന കേന്ദ്രം

സ്വച്ഛ് ഭാരത് ക്യാമ്പയിനുമായി കൃഷി വിജ്ഞാന കേന്ദ്രം
Oct 25, 2021 08:36 PM | By Perambra Editor

 കോട്ടൂര്‍: കൃഷി വിജ്ഞാന കേന്ദ്രം, ഭാരതീയ സുഗന്ധവിള സ്ഥാപനം, പെരുവണ്ണാമൂഴി മാലിന്യവും സമ്പത്താക്കാം എന്ന വിഷയത്തില്‍ സ്വച്ഛതാ ക്യാമ്പയിന്‍ സംഘടിപ്പിച്ചു. മൂലാട് പറക്കുന്നത്ത് അംഗന്‍വാടിയില്‍ വച്ച് നടന്ന പരിപാടിയില്‍ അംഗന്‍വാടിയും പരിസരവും വൃത്തിയാക്കി ഫലസസ്യങ്ങള്‍ വച്ച് പിടിപ്പിച്ചു.

പച്ചക്കറി വിത്തും തൈകളും വനിതാ കര്‍ഷകര്‍ക്ക് വിതരണം ചെയ്തുകൊണ്ട് പരിപാടിയുടെ ഉദ്ഘാടനം കെവികെ പ്രോഗ്രാം കോര്‍ഡിനേറ്റര്‍ പി രാതാ കൃഷ്ണന്‍ നിര്‍വഹിച്ചു.

പോഷകത്തോട്ടം മാലിന്യ സംസ്‌കരണം എന്നീ വിഷയങ്ങളില്‍ കെവികെ സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്‌റ് (ഹോം സയന്‍സ് ) കുമാരി എ ദീപ്തി ക്ലാസ്സെടുത്തു. അംഗന്‍വാടി ടീച്ചര്‍ സൗമിനി സ്വാഗതവും ഡോ. കെ കെ ഐശ്വര്യ (സബ്ജക്ട് മാറ്റര്‍ സ്‌പെഷ്യലിസ്‌റ് കെവികെ) നന്ദിയും പറഞ്ഞു.

Center for Agricultural Knowledge with Swachh Bharat Campaign

Next TV

Related Stories
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

Apr 17, 2024 06:10 PM

നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ ഭരണം നടത്തുന്നതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഷാഫി പറമ്പിലിന്റെ...

Read More >>
വടകര മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജ പര്യടനം നടത്തി

Apr 17, 2024 05:58 PM

വടകര മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജ പര്യടനം നടത്തി

എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത്...

Read More >>
മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

Apr 16, 2024 05:51 PM

മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം...

Read More >>
എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

Apr 16, 2024 05:41 PM

എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക...

Read More >>
Top Stories










News Roundup