---
title: "കായണ്ണബസാര്‍ നെല്ലുളിതറേമ്മല്‍ അരിയായി നിര്യാതയായി "
english_title: "Kayanna Bazar Nellulitharemal ariyayi passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/71760/kayanna-bazar-nellulitharemal-ariyayi-passed-away"
published_at: "2022-09-30T14:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6336b2f74545a_1ariyayi.jpg"
keywords: []
---

# കായണ്ണബസാര്‍ നെല്ലുളിതറേമ്മല്‍ അരിയായി നിര്യാതയായി 

> **Lead Summary:** **കായണ്ണബസാര്‍: **നെല്ലുളിതറേമ്മല്‍ അരിയായി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അരുമ.

## Article Content

**കായണ്ണബസാര്‍: **നെല്ലുളിതറേമ്മല്‍ അരിയായി നിര്യാതയായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് വീട്ടുവളപ്പില്‍. ഭര്‍ത്താവ്: പരേതനായ അരുമ.

മക്കള്‍: എന്‍.ടി. ബാലന്‍ (കായണ്ണ മൃഗാശുപത്രി കംമ്പോണ്ടര്‍), വേലായുധന്‍, ജാനകി (അംഗന്‍വാടി ടീച്ചര്‍), ശോഭന (ആര്‍ഡി ഏജന്റ്), എന്‍.ടി. രാജന്‍ (കായണ്ണ).

മരുമക്കള്‍: എം. ഗോപാലന്‍ (റിട്ട: പോസ്റ്റ് ഓഫീസ്), കെ. കെ. ഗോപാലന്‍ (റിട്ട: കെഎസ്ആര്‍ടിസി കണ്ടക്റ്റര്‍), കല്ല്യാണി (ഇരിങ്ങത്ത്), മോളി (വാല്യക്കോട്), ശ്രീമതി (പാണ്ടിക്കോട്). സഹോദരങ്ങള്‍: പരേതരായ പനാപ്പറമ്പത്ത് കുപ്പ, പെണ്ണുക്കുട്ടി (പൈതോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/71760/kayanna-bazar-nellulitharemal-ariyayi-passed-away)