വാളൂര്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഎച്ച് അനുസ്മരണവും ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംഘടപ്പിച്ചു

  വാളൂര്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സിഎച്ച് അനുസ്മരണവും  ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംഘടപ്പിച്ചു
Oct 25, 2021 09:43 PM | By Perambra Editor

പേരാമ്പ്ര: വാളൂര്‍ ശാഖ മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി സിഎച്ച് അനുസ്മരണവും എസ്എസ്എല്‍സി, പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കുള്ള അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു. ചടങ്ങ് പേരാമ്പ്ര മണ്ഡലം യൂത്ത് ലീഗ് പ്രസി പി.സി സിറാജ് ഉദ്ഘാടനം ചെയ്തു.

മണ്ഡലം യൂത്ത് ലീഗ് ജന. സെക്രട്ടറി ശിഹാബ് കന്നാട്ടി സിഎച്ച് അനുസ്മരണവും നടത്തി. എസ്എസ്എല്‍സി, പ്ലസ്ടു ഉന്നത വിജയികള്‍ക്കുള്ള അവാര്‍ഡ് ദാനം വാര്‍ഡ് മെമ്പര്‍ ടി.വി ഷിനി നിര്‍വഹിച്ചു.

നൊച്ചാട് പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് ടി.പി നാസര്‍, കുവൈറ്റ് കെഎംസിസി നാഷണല്‍ ജന. സെക്രട്ടറി എം.കെ റസാഖ് സാഹിബ്, ഡോ. അഷറഫ് വാളൂര്‍, രാമചന്ദ്രന്‍, കെ .കെ മൗലവി, അബൂബക്കര്‍, എം.ടി നൗഫല്‍, ബീരാന്‍, കെ.പി അബ്ദുള്ള, വി.എന്‍ നൗഫല്‍, ഗഫൂര്‍ വാല്യേകോഡ്, അനസ് വാളൂര്‍, കെ.പി നിഷാല്‍, സല്‍മാന്‍ വാളൂര്‍ തുടങ്ങിയവര്‍ സംസാരിച്ചു. എന്‍.കെ ഹബീബ് അധ്യക്ഷനായി.

ചടങ്ങില്‍ എം.കെ റൈസല്‍ സ്വാഗതവും നസീം നുജൂo നന്ദിയും പറഞ്ഞു.

CH Commemoration and Award Ceremony for Top Winners organized by Valur Branch Muslim Youth League Committee

Next TV

Related Stories
വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

Apr 17, 2024 11:43 PM

വെസ്റ്റയുടെ പുതിയ വൈറ്റ് ചോക്ലറ്റ് ഐസ്‌ക്രീം കല്യാണി പ്രീയദര്‍ശന്‍ പുറത്തിറക്കി

ഐസ്‌ക്രീം വിപണിയില്‍ വൈറ്റ് ചോക്ലേറ്റ് ഉത്പന്നങ്ങള്‍ അവതരിപ്പിച്ച് വെസ്റ്റ...

Read More >>
രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും  തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

Apr 17, 2024 06:25 PM

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് മനയത്ത് ചന്ദ്രന്‍

രാജ്യത്തിന്റെ ബഹുസ്വരതയും ജനാധിപത്യവും ,മതേതരത്വവും തകര്‍ക്കുന്നതാണ് മോദിയുടെ ഗ്യാരന്റിയെന്ന് ആര്‍.ജെ.ഡി സംസ്ഥാന ജനറല്‍ സെക്രട്ടറി മനയത്ത്...

Read More >>
നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

Apr 17, 2024 06:10 PM

നരേന്ദ്രമോദി ജനാതിപത്യ മൂല്യങ്ങളെ കാശാപ്പ് ചെയ്തുവെന്ന് തോമസ് എം എല്‍ എ പറഞ്ഞു

ജനാധിപത്യ മൂല്യങ്ങളെ ഇല്ലായ്മ ചെയ്തു കൊണ്ടാണ് നരേന്ദ്ര മോദി ഇന്ത്യയില്‍ ഭരണം നടത്തുന്നതെന്ന് ഉമാ തോമസ് എംഎല്‍എ പറഞ്ഞു. ഷാഫി പറമ്പിലിന്റെ...

Read More >>
വടകര മണ്ഡലം സ്ഥാനാര്‍ഥി  കെ.കെ ശൈലജ പര്യടനം നടത്തി

Apr 17, 2024 05:58 PM

വടകര മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജ പര്യടനം നടത്തി

എല്‍ ഡി എഫ് വടകര പാര്‍ലിമെന്റ് മണ്ഡലം സ്ഥാനാര്‍ഥി കെ.കെ ശൈലജയുടെ പര്യടനം കുറ്റ്യാടി നിയോജകമണ്ഡലത്തിലെ കല്ലും പുറത്ത്...

Read More >>
മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

Apr 16, 2024 05:51 PM

മതേതരത്വ ഇന്ത്യയെ കാക്കാന്‍ കോണ്‍ഗ്രസിന് മാത്രമേ കഴിയൂ എന്ന് വി.ടി ബല്‍റാം പറഞ്ഞു

മതേതരത്വ ഇന്ത്യയെ കക്കാന്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസിന് മാത്രമെ കഴിയൂയെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് വി.ടി ബല്‍റാം...

Read More >>
എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍  മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

Apr 16, 2024 05:41 PM

എരവട്ടൂര്‍ കുട്ടോത്ത് തേക്കില്‍ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രതിഷ്ഠ നടത്തി

മുഖ്യ തന്ത്രി ബാണത്തൂര് ഇല്ലത്ത് ബ്രഹ്‌മശ്രീ വാസുദേവന്‍ നമ്പൂതിരിപ്പാടിന്റ മുഖ്യകാര്‍മ്മികത്വത്തില്‍ പ്രാസാദപ്രതിഷഠ, നാന്ദീ പുണ്യാഹം, നപുംസക...

Read More >>
Top Stories










News Roundup