ചങ്ങരോത്ത് : കുളക്കണ്ടം ഒന്തത്ത് ഫൈസലിന്റെ ഭാര്യ അസ്്‌ല ( 30 ) നിര്യാതയായി. മയ്യത്ത് നമസ്‌ക്കാരം നാളെ കാലത്ത് 8 മണിക്ക് കൂടലോട്ട് ജുമാ മസ്ജിദില്‍.

മക്കള്‍: മുഹമ്മദ് ഇര്‍ഫാന്‍, മുഹമ്മദ് ഇഷാന്‍. പിതാവ്: അമ്മത് (കുളങ്ങരത്താഴ കുറ്റ്യാടി ). മാതാവ്: ആയിഷ. സഹോദരങ്ങള്‍: ഹമീദ്, ഗഫൂര്‍, അസീന.
Asla died at Changaroth Kulakandam