പേരാമ്പ്ര: താലൂക്ക് ആശുപത്രിയില്‍ ഡയാലിസിസ് ടെക്നീഷ്യന്/സ്റ്റാഫ് നേഴ്സ് ഒഴിവുകളിലേക്ക് (പിഎസ്സി അംഗീകാരമുള്ള ഡയാലിസിസ് ടെക്നീഷ്യന് ഡിപ്ലോമ) കേരള പാരാമെഡിക്കല്‍ രജിസ്ട്രേഷന്, കേരള നഴ്സിംഗ് കൗണ്‍സില്‍ സര്‍ട്ടിഫിക്കറ്റ് ഉള്ള സ്റ്റാഫ് നേഴ്സ് എന്നിവരെ തിരഞ്ഞെടുക്കുന്നു.
അപേക്ഷ 29-10-2021ന് വൈകുന്നേരം നാലുമണിക്ക് ലഭിക്കത്തക്ക വിധത്തില്‍ ബയോഡാറ്റ മൊബൈല്‍ നമ്പര്‍ സഹിതം ഓഫീസില്‍ ലഭിക്കണമെന്ന് പേരാമ്പ്ര താലൂക്ക് ആശുപത്രി മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
Applications are invited to the Dialysis Center at Perambra Taluk Hospital