---
title: "പന്തിരിക്കര മാവിലാംപൊയില്‍(ഇരിങ്ങല്‍ വടക്കെ കൊമ്മണത്ത്)ശ്രീധരന്‍ നായര്‍ നിര്യാതനായി "
english_title: "Sreedharan Nair passed away in Pandirikara Mavilampo (Iringal North Kommanat)"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72030/sreedharan-nair-passed-away-in-pandirikara-mavilampo-iringal-north-kommanat"
published_at: "2022-10-01T22:21:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6338719e1cf5b_OBIT_CARD_JPG.JPG"
keywords: []
---

# പന്തിരിക്കര മാവിലാംപൊയില്‍(ഇരിങ്ങല്‍ വടക്കെ കൊമ്മണത്ത്)ശ്രീധരന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **പന്തിരിക്കര മാവിലാംപൊയില്‍( ഇരിങ്ങല്‍ വടക്കെകൊമ്മണത്ത്) ശ്രീധരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നാരായണി അമ്മ.

## Article Content

**പേരാമ്പ്ര: **പന്തിരിക്കര മാവിലാംപൊയില്‍( ഇരിങ്ങല്‍ വടക്കെകൊമ്മണത്ത്) ശ്രീധരന്‍ നായര്‍ നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ: നാരായണി അമ്മ.

മക്കള്‍: സജിത്ത് (സിപിഐഎം ഒറ്റക്കണ്ടം ബ്രാഞ്ച് കമ്മിറ്റി അംഗം), രഞ്ജിത്ത് (ദുബായ്), സജില. മരുമക്കള്‍: ഷിനിജ ( കോട്ടപ്പള്ളി), അഞ്ജന ( കോയമ്പത്തൂര്‍ ), രജീഷ് കല്ലൂര്‍ (ഇന്ത്യന്‍ ആര്‍മി). സഹോദരങ്ങള്‍: കുഞ്ഞികൃഷ്ണന്‍ നായര്‍ ( ഇരിങ്ങല്‍), പരേതരായ ഗോപാലന്‍ നായര്‍, ജാനകി അമ്മ, ദേവി അമ്മ, രാധ അമ്മ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72030/sreedharan-nair-passed-away-in-pandirikara-mavilampo-iringal-north-kommanat)