---
title: "മരുതോങ്കര പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍) നിര്യാതനായി "
english_title: "Maruthongara Puthupallithakitiel Manuel (Manichetan) passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72079/maruthongara-puthupallithakitiel-manuel-manichetan-passed-away"
published_at: "2022-10-02T10:58:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633922ce85d61_OBIT_CARD_JPG.JPG"
keywords: []
---

# മരുതോങ്കര പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍) നിര്യാതനായി 

> **Lead Summary:** **മരുതോങ്കര : **പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍-94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് മരുതോങ്കര സെന്റ് മേരിസ് ഫൊറോന ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ മലേപറമ്പില്‍ (മരുതോങ്കര).

## Article Content

**മരുതോങ്കര : **പുതുപ്പള്ളിത്തകിടിയേല്‍ മാനുവല്‍ (മാണിച്ചേട്ടന്‍-94) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30ന് മരുതോങ്കര സെന്റ് മേരിസ് ഫൊറോന ദേവാലയത്തില്‍. ഭാര്യ: പരേതയായ അന്നമ്മ മലേപറമ്പില്‍ (മരുതോങ്കര).

മക്കള്‍: ജെയിംസ്, മേരിക്കുട്ടി. മരുമക്കള്‍: ഡെയ്‌സി വള്ളിയില്‍ (കൂരാച്ചുണ്ട്), സ്‌കറിയ പരുത്തിപ്പള്ളില്‍ (കല്ലാനോട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72079/maruthongara-puthupallithakitiel-manuel-manichetan-passed-away)