ഗാന്ധിജയന്തി ദിനാഘോഷം നടത്തി

ഗാന്ധിജയന്തി ദിനാഘോഷം നടത്തി
Oct 2, 2022 12:56 PM | By NIKHIL VAKAYAD

വാളൂർ: സഹൃദയ വെൽഫെയർ ക്ലബ് & വായനശാല വാളൂർ കോവിലകത്തിൻ്റെ നേതൃത്വത്തിൽ ഗാന്ധിജയന്തി ദിനം ആഘോഷിച്ചു. ക്ലബ്ബ് ഭാരവാഹികളുടെ നേതൃത്വത്തിൽ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ക്ലബ്ബ് പരിസരത്ത് ശുചീകരിക്കുകയും ചെയ്തു.

ക്ലബ് ഭാരവഹികളായ അജയൻ എം, ബിജു വി കെ ,സനൂപ് ഇ, എന്നിവർ നേതൃത്വം നൽകിയ ചടങ്ങിൽ ബബീഷ് കെ, സന്തോഷൻ കെ എം ,ആദർശ് കെ, സ്മ് ജീഷ് കെ പി ,മിഥുൻ എന്നിവർ പങ്കാളിയായി. ആധുനിക കാലത്തും ഗാന്ധി ദർശനത്തിൻ്റെ മഹാത്മ്യം ക്ലബ് ഓർമ്മപ്പെടുത്തി.

Gandhi Jayanti Day was celebrated

Next TV

Related Stories
അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു

Nov 28, 2022 01:30 PM

അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു

ആര്‍. ഗോപാലപ്പണിക്കര്‍ ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും...

Read More >>
തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

Nov 28, 2022 01:07 PM

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ...

Read More >>
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

Nov 28, 2022 09:59 AM

പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച്...

Read More >>
Top Stories