പാലാ ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു

പാലാ ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു
Oct 2, 2022 03:24 PM | By Truevision Admin

പാലാ : വലിയ പണ ചിലവില്ലാതെ പാലായിൽ പഠിക്കാം. മെഡിക്കല്‍-എന്‍ജിനീയറിംഗ് എന്‍ട്രന്‍സ് കോച്ചിംഗ് രംഗത്ത് മൂന്ന് പതിറ്റാണ്ടിലേറെ അനുഭവസമ്പത്തും പാരമ്പര്യവുമുള്ള ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയില്‍ ഓഫ്‌ലൈന്‍ ക്ലാസ്സുകൾ പുനരാരംഭിക്കുന്നു.


ഓണ്‍ലൈന്‍ ക്ലാസ്സുകളുടെ പരിമിതികള്‍ ഒഴിവാക്കുകയും വിദ്യാര്‍ത്ഥികള്‍ക്ക് ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങള്‍ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് വിണ്ടും ക്ലാസ്സുകള്‍ പൂര്‍ണ്ണമായും ഓഫ്‌ലൈന്‍ രീതിയിലേക്ക് മാറിയിരിക്കുന്നത്.


മികച്ച അധ്യാപകരുടെ പരിശീലനവും, 30000-ത്തില്‍പരം പുസ്തകങ്ങളുടെ വിപുലമായ ലൈബ്രറിയും, അക്കാദമി നേരിട്ട് തയ്യാറാക്കിയ പാഠ്യ പുസ്തകങ്ങളും പഠനോപകരണങ്ങളും കുട്ടികളുടെ പഠനനിലവാരം വര്‍ദ്ധിപ്പിക്കും.

വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ഒരേ സമയം പഠന നിലവാരം മനസ്സിലാക്കുന്നതിനായി പ്രത്യേക മൊബൈല്‍ ആപ്പ് അക്കാദമി നല്‍കുകയും രക്ഷിതാക്കളുമായി നിരന്തരം ആശയ വിനിമയം നടത്തുകയും ചെയ്യുന്നു. ഓരോ വിദ്യാര്‍ത്ഥിക്കും പ്രത്യേക ശ്രദ്ധ ലഭിക്കുന്നതിനായി ഒരു ക്ലാസില്‍ പരമാവധി 45 വിദ്യാര്‍ത്ഥികളെ മാത്രമായിരിക്കും അനുവദിക്കുക.

കോവിഡ് -19 മഹാമാരി മൂലം വിദ്യാര്‍ത്ഥികള്‍ക്ക് സയന്‍സ് വിഷയങ്ങള്‍ ആഴത്തില്‍ മനസ്സിലാക്കാന്‍ കഴിയാത്തതിനാല്‍ അക്കാദമി പ്രത്യേകമായി തിയറി ഫൗണ്ടേഷന്‍ ക്ലാസുകള്‍ കോഴ്‌സുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. രാവിലെ എട്ടു മുതല്‍ വൈകുന്നേരം 4.30 വരെയാണ് ക്ലാസുകള്‍ ക്രമീകരിച്ചിരിക്കുന്നത്.

ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസുകള്‍ നടത്തുന്നില്ല എന്നതും ടാലന്റ് അക്കാദമിയുടെ മാത്രം പ്രത്യേകതയാണ്. മിതമായ കോഴ്‌സ് ഫീയും കുറഞ്ഞ ചെലവില്‍ മികച്ച ഹോസ്റ്റല്‍ സൗകര്യങ്ങളും ടാലന്റ് ഇന്റര്‍നാഷണല്‍ അക്കാദമിയെ മറ്റ് അക്കാദമികളില്‍ നിന്നും വ്യത്യസ്തമാക്കുന്നു.


റിപ്പീറ്റേഴ്‌സ് & ലോംഗ് ടേം അടുത്ത ബാച്ച് ക്ലാസുകള്‍ ഓണാവധിക്കു ശേഷം സെപ്റ്റംബര്‍ 12ന് ആരംഭിക്കുന്നു. അഡ്മിഷന്‍ സംബന്ധമായ ആവശ്യങ്ങള്‍ക്ക് +91 9544 600 224, 9544 600 225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

വിശദാംശങ്ങള്‍ക്ക്, സന്ദര്‍ശിക്കുക - https://www.talentgroup.in

Follow us Facebook -

https://www.facebook.com/talentinternational2022/

Instagram - 

https://www.instagram.com/talent_international_academy

Pala Talent International Academy Medical-Engineering Entrance Coaching Admission has started

Next TV

Related Stories
ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി

Jul 27, 2024 03:44 PM

ബജറ്റിലെ അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി

കേന്ദ്ര ബജറ്റിലെ കേരളത്തോടുള്ള അവഗണനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസ് നൊച്ചാട് മണ്ഡലം കമ്മിറ്റി വെള്ളിയൂര്‍ പോസ്റ്റ് ഓഫീസില്‍ വച്ച്...

Read More >>
പി.സി രാധാകൃഷ്ണന്‍ ചരമവാര്‍ഷികം ആചരിച്ചു

Jul 27, 2024 03:09 PM

പി.സി രാധാകൃഷ്ണന്‍ ചരമവാര്‍ഷികം ആചരിച്ചു

പ്രമുഖ കോണ്‍ഗ്രസ്സ് നേതാവും ദേശീയ കര്‍ഷ തൊഴിലാളി ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റുമായിരുന്ന പി.സി. രാധാകൃഷ്ണന്റെ പതിനാറാം ചരമവാര്‍ഷികം...

Read More >>
കാര്‍ഗില്‍ വിജയദിനം ആചരിച്ചു

Jul 27, 2024 12:43 PM

കാര്‍ഗില്‍ വിജയദിനം ആചരിച്ചു

സോള്‍ജിയേഴ്‌സ് മുതുവണ്ണാച്ചയുടെ ആഭിമുഖ്യത്തില്‍ കടിയങ്ങാട് പാലത്തില്‍ കാര്‍ഗില്‍ വിജയ ദിവസത്തിന്റെ...

Read More >>
നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

Jul 27, 2024 12:29 PM

നായയുടെ കടിയേറ്റ് വിദ്യാര്‍ത്ഥിക്ക് പരിക്ക്

സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് വരികയായിരുന്ന വിദ്യാര്‍ത്ഥിക്ക് നേരെ നായയുടെ...

Read More >>
പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് രമേശ് കാവിലിന്

Jul 26, 2024 11:33 PM

പൂര്‍ണ്ണ - ഉറൂബ് നോവല്‍ അവാര്‍ഡ് രമേശ് കാവിലിന്

ഗാന രചനയില്‍ വളരെ ശ്രദ്ധേയനായി മാറിയ രമേശ് കാവില്‍ തന്റെ മേഖലയില്‍ നടത്തിയ മാറ്റം അവിടെയും തന്റെതായ കയ്യൊപ്പ്...

Read More >>
 ഗ്രാമീണ റോഡുകള്‍ ഗതാഗത  യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

Jul 26, 2024 09:32 PM

ഗ്രാമീണ റോഡുകള്‍ ഗതാഗത യോഗ്യമാക്കണമെന്ന് മുസ്ലിം ലീഗ്

അരിക്കുളം പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഗ്രാമീണ റോഡുകള്‍ തോടുകളായി മാറിയെന്നും കാല്‍നട പോലും ദുഷ്‌ക്കരമായ തരത്തില്‍...

Read More >>
News Roundup