കടിയങ്ങാട് സര്‍ക്കാര്‍ ആയ്യൂര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു

കടിയങ്ങാട് സര്‍ക്കാര്‍ ആയ്യൂര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു
Oct 2, 2022 03:34 PM | By JINCY SREEJITH

 കടിയങ്ങാട് : ഗാസിജിയുടെ ജ്വലിക്കുന്ന ഓര്‍മ്മക്കുമുമ്പില്‍ സോള്‍ജിയേര്‍സ് മുതുവണ്ണാച്ചയുടെ നേത്യത്വത്തില്‍ കടിയങ്ങാട് സര്‍ക്കാര്‍ ആയ്യൂര്‍വേദ ആശുപത്രി പരിസരം ശുചീകരിച്ചു.

ഗാന്ധിജയന്തിയുടെ ഭാഗമായി കടിയങ്ങാട് പാലം സര്‍ക്കാര്‍ ആയ്യൂര്‍വേദ ആശുപത്രി പരിസരം മുതുവണ്ണാച്ചയിലെ പട്ടാളക്കാരുടെ കൂട്ടായ്മയായ സോള്‍ജിയേര്‍സ് മുതവണ്ണാച്ചയുടെ നേത്യത്വത്തില്‍ ശുചീകരിച്ചു.


മുപ്പതോളം പട്ടാളക്കാര്‍ പങ്കെടുത്ത ശുചീകരണ പ്രവര്‍ത്തി ഉച്ചക്ക് 2 മണിയോടെ സമാപിച്ചു. എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്ന ഗാസിജിയുടെ സന്ദേശം ഓര്‍മ്മപ്പെടുത്തികൊണ്ട് സംഘടയുടെ സീനിയര്‍ അംഗമായ കുഞ്ഞികണ്ണന്‍ നന്ദി പറഞ്ഞുകൊണ്ട് പിരിഞ്ഞു.


പരിപാടിയില്‍ പങ്കെടുത്ത മുതുവണ്ണാച്ചയിലെ എല്ലാ പട്ടാളക്കാര്‍ക്കും സോള്‍ജിയേര്‍സ് മുതവണ്ണാച്ച നന്ദി അറിയിച്ചു.

Kadiangad Ayurveda Hospital premises were cleaned

Next TV

Related Stories
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

Nov 28, 2022 09:59 AM

പെൻഷൻ പരിഷ്കരണ /ക്ഷാമബത്ത കുടിശ്ശികകൾ ഉടൻ വിതരണം ചെയ്യണം; കെഎസ്എസ്പിഎ

കെഎസ്എസ്പിഎ ബാലുശ്ശേരി നിയോജകമണ്ഡലം വാർഷിക സമ്മേളനം സുധാകരൻ നമ്പീശൻ മാസ്റ്റർ നഗറിൽ (കാവുന്തറ എയുപിസ്കൂൾ) വെച്ച്...

Read More >>
വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

Nov 28, 2022 09:23 AM

വിമുക്തഭടന്മാരുടെ ഒരു കൂട്ടായ്മ രൂപീകരിച്ചു

വിമുക്ത ഭടന്മാരുടെ കൂട്ടായ്മ എം.ഇ.ജി. വെറ്ററൻസ് കോഴിക്കോടിന്റെ പേരാമ്പ്ര ബ്രാഞ്ചിന്റെ ഉദ്ഘാടനം മദ്രാസ് സാപ്പേഴ്സിന്റെ മുതിർന്ന സൈനികരായ കെ.ടി.കെ....

Read More >>
പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ  ലെഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

Nov 27, 2022 09:24 PM

പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ ലെഹരിക്കെതിരെ മനുഷ്യചങ്ങല സംഘടിപ്പിച്ചു

പുറ്റം പൊയിലില്‍ ജനകീയ കൂട്ടായ്മ ലെഹരിക്കെതിരെ...

Read More >>
Top Stories