ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു

ഐഎന്‍ടിയുസി കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം സംഘടിപ്പിച്ചു
Oct 2, 2022 05:43 PM | By JINCY SREEJITH

 പേരാമ്പ്ര : ബില്‍ഡിംഗ് &റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) കോഴിക്കോട് ജില്ലാ കമ്മിറ്റി ആര്യാടന്‍ അനുസ്മരണ യോഗം നടത്തി.

ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ യോഗം ഉദ്ഘാടനം ചെയ്തു. ദീര്‍ഘ ദര്‍ശിയും, കാര്യങ്ങള്‍ തുറന്നു പറയുന്നതിന് മടിയില്ലാത്തതും, ഏത് പ്രതിസന്ധിയിലും പരിഹാരങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ കഴിവുള്ളതുമായ നേതാവിനെയാണ് കേരളത്തിനും, ഐഎന്‍ടിയുസിക്കും നഷ്ടമായതെന്ന് അദ്ദേഹം അനുസ്മരിച്ചു.

ഐഎന്‍ടിയുസി ദേശീയ നിര്‍വാഹക സമിതി അംഗം എം.കെ. ബീരാന്‍ അധ്യക്ഷത വഹിച്ചു.

ബില്‍ഡിംഗ് & റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐഎന്‍ടിയുസി) ജില്ലാ പ്രസിഡന്റ് എംപി. ജനാര്‍ദ്ദനന്‍ സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഐഎന്‍ടിയുസി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ. എം. രാജന്‍, കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് ഓച്ചേരി വിശ്വന്‍ , ജില്ലാ ജനറല്‍ സെക്രട്ടറി എ.പീതാംബരന്‍, കെഎസഇബി യൂണിയന്‍ ജില്ലാ പ്രസിഡന്റ് ദാമോദരന്‍, പി.എം. ചന്ദ്രന്‍ , സതീഷ് പെരിങ്ങൊളം, ടി.കെ. സുധാകരന്‍, രാമകൃഷ്ണന്‍, വി.ടി. സുരേന്ദ്രന്‍, ടി.കെ. നാരായണന്‍, കെ.സി. ശശികുമാര്‍ കുഞ്ഞിരാരിച്ചന്‍ ,ബാബു പട്ടയില്‍ ,ഗോവിന്ദന്‍ നൊച്ചാട് തുടങ്ങിയവര്‍ സംസാരിച്ചു .

INTUC Kozhikode district committee organized Aryadan memorial meeting

Next TV

Related Stories
പേരാമ്പ്രയില്‍ കനത്ത മഴ; പട്ടണം വെള്ളത്തിലായി

Nov 28, 2022 02:20 PM

പേരാമ്പ്രയില്‍ കനത്ത മഴ; പട്ടണം വെള്ളത്തിലായി

ഇന്ന് ഉച്ചയോടെ പേരാമ്പ്രയില്‍ പെയ്ത കനത്ത മഴയില്‍ പട്ടണം...

Read More >>
അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു

Nov 28, 2022 01:30 PM

അനുസ്മരണവും ചരിത്രോത്സവ പ്രഭാഷണവും സംഘടിപ്പിച്ചു

ആര്‍. ഗോപാലപ്പണിക്കര്‍ ഗ്രന്ഥാലയം വായനശാലയുടെ ആഭിമുഖ്യത്തില്‍ അനുസ്മരണവും...

Read More >>
തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

Nov 28, 2022 01:07 PM

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തണം

തെങ്ങ് കയറ്റ തൊഴിലാളികളുടെ വിദ്യാര്‍ത്ഥികളായ മക്കള്‍ക്ക് ഇന്‍ഷ്വറന്‍സ് പരിരക്ഷ...

Read More >>
മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

Nov 28, 2022 11:48 AM

മുതുകാട്ടിലെ തൊഴിലാളികളുടെ കുടുംബ സംഗമം സംഘടിപ്പിച്ചു

സിഐടിയു മുതുകാട് മേഖലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ മുതുകാട്ടിലെ തൊഴിലാളികളുടെ...

Read More >>
ദേശീയപാതയില്‍ കാറിന് തീപിടിച്ചു

Nov 28, 2022 11:26 AM

ദേശീയപാതയില്‍ കാറിന് തീപിടിച്ചു

ദേശീയപാത പൂക്കാട് സമീപം മഹീന്ദ്ര സൈലോ കാറിന്...

Read More >>
അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

Nov 28, 2022 10:34 AM

അധ്യാപക നിയമന അംഗീകാര നടപടി ത്വരിതപ്പെടുത്തണം; കെഎസ്ടിഎ

ഭിന്നശേഷി സംവരണം സര്‍ക്കാര്‍ ഉത്തരവ് പരിഗണിച്ച് അധ്യാപക നിയമന അംഗീകാര...

Read More >>
Top Stories