---
title: "എല്‍ഐസി ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ വിജയദശമി നാളില്‍ ഉച്ചയ്ക്ക് 2 മണിക്ക് "
english_title: "Interview for LIC Agent Vacancies on Vijayadashami at 2 PM perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72323/interview-for-lic-agent-vacancies-on-vijayadashami-at-2-pm-perambra"
published_at: "2022-10-03T16:39:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ac2e917266_1enter.jpg"
keywords: []
---

# എല്‍ഐസി ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ വിജയദശമി നാളില്‍ ഉച്ചയ്ക്ക് 2 മണിക്ക് 

> **Lead Summary:** **പേരാമ്പ്ര:** നിങ്ങള്‍ക്കും എല്‍ഐസിയിലൂടെ അധികവരുമാനം നേടാന്‍ അവസരം. എല്‍ഐസി ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 5 ന് വിജയദശമി നാളില്‍.

## Article Content

**പേരാമ്പ്ര:** നിങ്ങള്‍ക്കും എല്‍ഐസിയിലൂടെ അധികവരുമാനം നേടാന്‍ അവസരം. എല്‍ഐസി ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ ഒക്ടോബര്‍ 5 ന് വിജയദശമി നാളില്‍.

ഏജന്റ് ഒഴിവുകളിലേക്കുള്ള ഇന്റര്‍വ്യൂ പേരാമ്പ്ര ചെമ്പ്ര റോഡ് സംഗം തീയേറ്ററിനു എതിര്‍വശം റെയ്ഡ്‌കോ ബില്‍ഡിംഗിലുള്ള പ്രൊഫഷണല്‍ ട്രെയിനിങ് അക്കാദമിയില്‍ 2 മണി മുതല്‍ 4 മണി വരെ നടക്കുന്നതാണ്.

പഠനത്തോടൊപ്പം ജോലി ചെയ്തു നേട്ടങ്ങള്‍ കൈവരിക്കാം എല്‍ഐസി യിലൂടെ സാധിക്കും. ഇനി എല്ലാ മാസവും പരിധിയില്ലാതെ സമ്പാദിക്കാം.

പഠനത്തോടൊപ്പം ജോലിചെയ്യാനും, ജോലിയോടൊപ്പം അധിക വരുമാനം ആഗ്രഹിക്കുന്നവര്‍ക്കും, പുതിയ ജോലി തേടുന്നവര്‍ക്കുമായി എല്‍ഐസി കരിയര്‍ ഏജന്റ് ഒഴിവുകളിലേക്ക് ഉടന്‍ നിയമനം. ( കമ്മിഷന് പുറമെ മാസം 5000 രൂപയുടെ സ്‌റ്റൈപ്പന്റും).

പേരാമ്പ്ര, നോച്ചാട്, ചക്കിട്ടപ്പാറ , കൂരാച്ചുണ്ട് , ചങ്ങരോത്ത് , നടുവണ്ണൂര്‍ , കായണ്ണ ,കൂത്താളി, മേപ്പയൂര്‍, ചെറുവണ്ണൂര്‍ തുടങ്ങിയ പഞ്ചായത്തുകളില്‍ ഉള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. 35 വയസ്സിനു താഴെയുള്ള എസ്എസ്എല്‍സി, പ്ലസ്ടു യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്കായി 9847328421, 8848258021.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72323/interview-for-lic-agent-vacancies-on-vijayadashami-at-2-pm-perambra)