---
title: "വേണം ബോധവത്കരണം; വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് "
english_title: "Awareness is needed; Vimukti Anti-Drug Awareness Class"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72348/awareness-is-needed-vimukti-anti-drug-awareness-class"
published_at: "2022-10-03T19:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633aef75b50a3_OBIT_CARD_JPG.JPG"
keywords: []
---

# വേണം ബോധവത്കരണം; വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് 

> **Lead Summary:** **പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സിഡിഎസ്സിന്റെയും ജിആര്‍സിയുടെയും ആഭിമുഖ്യത്തില്‍ വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍ പെഴ്‌സണ്‍ എം ജിജീ അദ്ധ്യക്ഷയായി.

## Article Content

**പേരാമ്പ്ര: **പേരാമ്പ്ര ഗ്രാമപഞ്ചായത്ത് സിഡിഎസ്സിന്റെയും ജിആര്‍സിയുടെയും ആഭിമുഖ്യത്തില്‍ വിമുക്തി ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു. സിഡിഎസ് ചെയര്‍ പെഴ്‌സണ്‍ എം ജിജീ അദ്ധ്യക്ഷയായി.

പഞ്ചായത്ത് പ്രസിഡണ്ട് വി.കെ പ്രമോദ് അവര്‍കള്‍ക്ക് ക്ലാസ് ഉദ്ഘാടനം ചെയ്തു. മുന്‍ എക്‌സൈസ് ഓഫീസര്‍ മുഹമ്മദ് ക്ലാസടുത്തു. പഞ്ചായത്ത് സെക്രട്ടറി എല്‍.എന്‍ ഷിജു ആശംസകള്‍ അര്‍പ്പിച്ചു. സ്‌നേഹിത സര്‍വ്വിസ് പ്രൊവൈഡര്‍ ഷൈബ പേരാമ്പ്ര, ജീന്‍ഷ, നിഷ, സി.ഡി.എസ്, എ.ഡി.എസ് അംഗങ്ങള്‍ , കുടുബശി അംഗങ്ങള്‍ എന്നിവര്‍ ക്ലാസില്‍ പങ്കടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72348/awareness-is-needed-vimukti-anti-drug-awareness-class)