പേരാമ്പ്ര സബ്ബ് ജില്ലാ അധ്യാപക ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു

പേരാമ്പ്ര സബ്ബ് ജില്ലാ അധ്യാപക ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു
Oct 26, 2021 10:42 AM | By Perambra Editor

 പേരാമ്പ്ര: പേരാമ്പ്ര സബ്ബ് ജില്ലാ അധ്യാപക ശാക്തീകരണ ശില്പശാല സംഘടിപ്പിച്ചു.

പേരാമ്പ്ര സബ്ബ് ജില്ലാ അധ്യാപക ശാക്തീകരണ ശില്പശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി. ബാബു ഉദ്ഘാടനം ചെയ്തു.

പേരാമ്പ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷത വഹിച്ചു. പേരാമ്പ്ര ബ്ലോക്ക് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര പ്രസംഗിച്ചു.

പേരാമ്പ്ര ഉപജില്ല വിദ്യാഭ്യാസ ഓഫീസര്‍ ലത്തീഫ് കരയത്തൊടി സ്വാഗതവും ബിപിഒ പി.വി നിത നന്ദിയും പറഞ്ഞു.

Perambra Sub District Organized Teacher Empowerment Workshop aswa

Next TV

Related Stories
പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു

Apr 18, 2024 12:51 PM

പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം അന്തരിച്ചു

പേരാമ്പ്ര എടവരാട് കോട്ടയം പുറത്ത് മറിയം (98)...

Read More >>
കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

Apr 18, 2024 10:54 AM

കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു അന്തരിച്ചു

കൂട്ടാലിട വേട്ടുണ്ട വടക്കേടത്ത് മേരി മാത്യു (69) അന്തരിച്ചു. സംസ്‌കാര ശുശ്രൂഷ വ്യാഴാഴ്ച്ച...

Read More >>
 പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

Apr 15, 2024 01:28 PM

പാലേരി : കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ പാലേരി ഇടിവെട്ടിയില്‍ അന്തരിച്ചു.

കന്നാട്ടിയിലെ മാവുള്ളപറമ്പില്‍ കുഞ്ഞിരാമന്‍ (86 ) പാലേരി ഇടിവെട്ടിയില്‍...

Read More >>
പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു.

Apr 15, 2024 10:12 AM

പാലേരി: വേളം ചാലില്‍ പുതിയേടത്ത് മന്ദി അന്തരിച്ചു.

പാലേരി : വേളം ചാലില്‍ പുതിയേടത്ത് മന്ദി (67) അന്തരിച്ചു.സംസ്‌കാരം ഉച്ചയ്ക്ക് 2...

Read More >>
കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ്  അന്തരിച്ചു

Apr 14, 2024 07:38 AM

കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് അന്തരിച്ചു

കൈതക്കൽ പൊയിലിൽ സൈന എം പ്രസാദ് (21)...

Read More >>
നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു

Apr 13, 2024 11:23 AM

നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി അന്തരിച്ചു

നൊച്ചാട് ഇളയാടത്ത് അമ്മാളുക്കുട്ടി (82)...

Read More >>
Top Stories










News Roundup