---
title: "പേരാമ്പ്ര കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ നിര്യാതനായി "
english_title: "Perampra Kaitakkal Kuttikandi Govindan Nambiar passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72373/perampra-kaitakkal-kuttikandi-govindan-nambiar-passed-away"
published_at: "2022-10-03T21:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633b0e40707ed_OBIT_CARD_JPG.JPG"
keywords: []
---

# പേരാമ്പ്ര കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്ലോത്ത്കുഞ്ഞി മാധവി അമ്മ:

## Article Content

**പേരാമ്പ്ര: **കൈതയ്ക്കല്‍ കുറ്റിക്കണ്ടി ഗോവിന്ദന്‍ നമ്പ്യാര്‍ നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 9 മണിക്ക് വീട്ടുവളപ്പില്‍. ഭാര്യ പരേതയായ കല്ലോത്ത്കുഞ്ഞി മാധവി അമ്മ:

മക്കള്‍ പുഷ്പ, വിജയകുമാരി, അനില്‍, അനിത. മരുമക്കള്‍: ബാബു തൊട്ടില്‍ പാലം, നാരായണന്‍ കോതോട്, ശശി കോതോട്, ഷിജി. സഹോദരന്‍: അച്ചുതന്‍ നമ്പ്യാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72373/perampra-kaitakkal-kuttikandi-govindan-nambiar-passed-away)