---
title: "കലാ പരിപാടികള്‍ നടത്തിയ കലാകാരന്‍മാര്‍ക്ക് ആദരവേകി എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം"
english_title: "Elamaran Kulangara Bhagavathy Temple as a tribute to the artists who performed the art programs"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72499/elamaran-kulangara-bhagavathy-temple-as-a-tribute-to-the-artists-who-performed-the-art-programs"
published_at: "2022-10-04T20:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c495bc4494_OBIT_CARD_JPG.JPG"
keywords: []
---

# കലാ പരിപാടികള്‍ നടത്തിയ കലാകാരന്‍മാര്‍ക്ക് ആദരവേകി എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം

> **Lead Summary:** ** പേരാമ്പ്ര:** പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന കലാ പരിപാടികള്‍ നടത്തിയ കലാകാരന്‍മാര്‍ക്ക് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉപഹാരങ്ങള്‍ നല്‍കി.

## Article Content

** പേരാമ്പ്ര:** പേരാമ്പ്ര എളമാരന്‍ കുളങ്ങര ഭഗവതി ക്ഷേത്രം നവരാത്രി ആഘോഷ പരിപാടികളുടെ ഭാഗമായി നടന്ന കലാ പരിപാടികള്‍ നടത്തിയ കലാകാരന്‍മാര്‍ക്ക് ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ശശികുമാര്‍ പേരാമ്പ്ര ഉപഹാരങ്ങള്‍ നല്‍കി.

പേരാമ്പ്ര കലാദീപം ശാസ്ത്രീയ നൃത്ത സംഗീത വിദ്യാലയിലെ കലാകാരന്‍മാതെയാണ് ആദരിച്ചത്. ചടങ്ങില്‍ ട്രസ്റ്റി ബോര്‍ഡ് മെമ്പര്‍മാരായ എന്‍.കെ ലാല്‍, എന്‍ ചന്ദ്രശേഖരന്‍, പിസി സുരേന്ദ്രനാഥ്, ഷാജു മാസ്റ്റേഴ്‌സ്, ശ്രീജിത്ത് മാണിക്കോത്ത് എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72499/elamaran-kulangara-bhagavathy-temple-as-a-tribute-to-the-artists-who-performed-the-art-programs)