---
title: "പി.സി. കാര്‍ത്യായനിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു"
english_title: "P.C. All parties condoled the death of Kartyayani"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72507/pc-all-parties-condoled-the-death-of-kartyayani"
published_at: "2022-10-04T21:00:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633c5249cec17_c.JPG"
keywords: []
---

# പി.സി. കാര്‍ത്യായനിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു

> **Lead Summary:** ** പേരാമ്പ്ര:** മുന്‍ കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടരിയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി.സി. കാര്‍ത്യായനിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു.

## Article Content

** പേരാമ്പ്ര:** മുന്‍ കൂത്താളി ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി സെക്രട്ടരിയും സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവുമായ പി.സി. കാര്‍ത്യായനിയുടെ നിര്യാണത്തില്‍ സര്‍വ്വകക്ഷി അനുശോചിച്ചു.

കൂത്താളി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ബിന്ദു അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു, രാജന്‍മരുതേരി, വി.കെ റഷിദ്, തണ്ടോറ ഉമ്മര്‍, പി.എം രാഘവന്‍, പ്രേംദാസ്, ശശി കിഴക്കന്‍ പേരാമ്പ്ര, രാജന്‍ കെ പുതിയേടത്ത്, കെ.പി അസന്‍കുട്ടി, സി.കെ ബാലകൃഷ്ണന്‍, സുന്ദരന്‍, വിജയല്‍ കാക്കോറ, പി.ആര്‍ സാവിത്രി, ടി.വി മാധവിഅമ്മ, സി.കെ ഭാസ്‌കരന്‍ എന്നിവര്‍ സംസാരിച്ചു. മൗനജാഥയും നടന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72507/pc-all-parties-condoled-the-death-of-kartyayani)