---
title: "തെരുവത്ത്കടവ് ചാലില്‍ മാധവി (പുതിയോട്ടില്‍) നിര്യാതയായി."
english_title: "THERUVATHAKADAVU CHALIL Madhavi  passed away "
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72680/theruvathakadavu-chalil-madhavi-passed-away"
published_at: "2022-10-05T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d8e1235df7_OBIT_CARD_JPG.JPG"
keywords: []
---

# തെരുവത്ത്കടവ് ചാലില്‍ മാധവി (പുതിയോട്ടില്‍) നിര്യാതയായി.

> **Lead Summary:** ** നടുവണ്ണൂര്‍:** തെരുവത്ത്കടവ് ചാലില്‍ മാധവി (പുതിയോട്ടില്‍ 79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാതി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോപാലന്‍.

## Article Content

** നടുവണ്ണൂര്‍:** തെരുവത്ത്കടവ് ചാലില്‍ മാധവി (പുതിയോട്ടില്‍ 79) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് രാതി 8 മണിക്ക് വീട്ടുവളപ്പില്‍. ഭര്‍ത്താവ് പരേതനായ ഗോപാലന്‍.

മക്കള്‍: സത്യന്‍ നാറാത്ത്, ഗിരിജ കല്‍പറ്റ, വില്‍സന്‍ (മാനേജര്‍ കെഎസ്എഫ്ഇ മേപ്പയ്യൂര്‍), പരേതരായ രാജന്‍, തങ്ക ചെങ്ങോട്ട് കാവ്. മരുമക്കള്‍: ഷീജ കുളത്തൂര്‍, ഷൈനി നാറാത്ത്, സതീഷ് കുമാര്‍ വയനാട്, പരേതനായ ചന്ദ്രന്‍ എളാട്ടേരി.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72680/theruvathakadavu-chalil-madhavi-passed-away)