---
title: "വെള്ളിയൂര്‍ പുതിയോട്ടും കണ്ടി മീത്തല്‍ താമസിക്കും കിളിയായി മീത്തല്‍ സുധാകരന്‍ നിര്യാതനായി"
english_title: "PUTHIYOTTUM KANDY Meethal Sudhakaran has passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72690/puthiyottum-kandy-meethal-sudhakaran-has-passed-away"
published_at: "2022-10-05T20:23:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633d9bfecdf0c_OBIT_CARD_JPG.JPG"
keywords: []
---

# വെള്ളിയൂര്‍ പുതിയോട്ടും കണ്ടി മീത്തല്‍ താമസിക്കും കിളിയായി മീത്തല്‍ സുധാകരന്‍ നിര്യാതനായി

> **Lead Summary:** ** വെള്ളിയൂര്‍: **പുതിയോട്ടും കണ്ടി മീത്തല്‍ താമസിക്കും കിളിയായി മീത്തല്‍ സുധാകരന്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10 മണി വീട്ടുവളപ്പില്‍.

## Article Content

** വെള്ളിയൂര്‍: **പുതിയോട്ടും കണ്ടി മീത്തല്‍ താമസിക്കും കിളിയായി മീത്തല്‍ സുധാകരന്‍ നിര്യാതനായി. സംസ്‌ക്കാരം നാളെ രാവിലെ 10 മണി വീട്ടുവളപ്പില്‍.

ഭാര്യ സുമംഗല. മക്കള്‍ സന്ദീപ്, സുകന്യ. മരുമക്കള്‍ സോമന്‍ മൂലാട് (ഗള്‍ഫ്), സൂര്യ. സഹോദരങ്ങള്‍ ജാനകി, കുഞ്ഞിക്കണാരന്‍, ഭാസ്‌ക്കരന്‍, പരേതനായ ദാമോദരന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72690/puthiyottum-kandy-meethal-sudhakaran-has-passed-away)