വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍

വിദ്യാര്‍ത്ഥികള്‍ക്കായി ഒരുങ്ങി സ്‌കൂളുകള്‍
Oct 26, 2021 12:45 PM | By Perambra Editor

 പേരാമ്പ്ര: സംസ്ഥാനത്ത് സ്‌കൂളുകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും തുറക്കുന്നതിന്റെ ഭാഗമായി ജനകീയ കൂട്ടായ്മകളുടെയും സന്നദ്ധ പ്രവര്‍ത്തകരുടെയും നേതൃത്വത്തില്‍ നാട്ടിലെ സ്‌കൂളുകള്‍ ശുചീകരിക്കുന്ന തിരക്കലാണ്.

കോവിഡ് സാഹചര്യത്തില്‍ വര്‍ഷങ്ങളായി പൂട്ടിക്കിടന്ന സ്‌കൂളുകള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ഒരിങ്ങിക്കോണ്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി വെങ്ങപ്പറ്റ ജിഎച്ച്എസ് വിദ്യാര്‍ത്ഥികള്‍ക്കായി ശുചീകരിച്ചു. സ്‌കൂള്‍ പിടിഎയുടെ നേതൃത്വത്തില്‍ കൂത്താളി ഗ്രാമ പഞ്ചായത്ത് സിഡിഎസ്, എട്ടാം വാര്‍ഡ് കുടുംബശ്രീ എഡിഎസ് എന്നവരുടെ സഹകരണത്തോടെയാണ് സ്‌കൂളും പരിസരവും ശുചീകരിച്ചത്.

വാര്‍ഡ് മെമ്പര്‍ ടി. രാജശ്രീ, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ ടി.പി. സരള, പിടിഎ പ്രസിഡണ്ട് പി. സന്തോഷ്, എസ്എംസി ചെയര്‍മാന്‍ കെ.പി. റഷീദ്, എംപിടിഎ ചെയര്‍ പേഴ്‌സണ്‍ ടി. ശ്രീജ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.

Schools that have been closed for years in the covid situation are reuniting for students aka

Next TV

Related Stories
നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

Dec 1, 2021 02:40 PM

നരയംകുളം സ്വദേശിയായ വിദ്യാര്‍ത്ഥി കണ്ണൂരില്‍ ഹോസ്റ്റലില്‍ മരിച്ച നിലയില്‍

മൂന്നാം വര്‍ഷ ഇലക്‌ട്രോണിക് വിദ്യാര്‍ത്ഥിയാണ്. ഹോസ്റ്റലിലെ ബാത്ത് റൂമിന് സമീപം ആളൊഴിഞ്ഞ മുറിയില്‍ തൂങ്ങിയ നിലയില്‍ മറ്റൊരു...

Read More >>
റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

Nov 30, 2021 09:54 PM

റിയാദ വനിതാ ലീഗ് നേതൃ സംഗമം സംഘടിപ്പിച്ചു

തുറയൂര്‍ പഞ്ചായത്ത് മുസ്ലിം ലീഗ് നടപ്പിലാക്കുന്ന ആറ് മാസത്തെ കര്‍മ്മ പദ്ധതിയുടെ ഭാഗമായാണ് നേതൃപരിശീലന പരിപാടി...

Read More >>
സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

Nov 30, 2021 08:55 PM

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമം: പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് യുഡിഎഫ്

യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ച ലിന്‍സി ബാബുവിനെ എസ്എഫ്‌ഐ ഏരിയ കമ്മിറ്റി നേതാവിന്റെ നേതൃത്വത്തില്‍ ആക്രമിക്കുകയും, സ്ത്രീത്വത്തെ...

Read More >>
ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

Nov 30, 2021 08:24 PM

ശുചിത്വം പ്രധാനം; പൊതുസ്ഥാപനങ്ങളും സ്റ്റേഡിയം പരിസരവും ശുചീകരിച്ച് ചക്കിട്ടപാറ ഗ്രാമപഞ്ചായത്ത്

തൊഴിലുറപ്പ് തൊഴിലാളികള്‍, ഹരിതകര്‍മസേന, കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിഎഡ്, ബിപിഎഡ് വിദ്യാര്‍ത്ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍...

Read More >>
ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

Nov 30, 2021 06:44 PM

ചങ്ങരോത്ത് കൂടലോട്ട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മം നടത്തി

ശിഹാബ് തങ്ങളുടെ സ്മരണയില്‍ കാരുണ്യ കേന്ദ്രങ്ങള്‍ ഉയരുന്നത്...

Read More >>
കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര  മണ്ഡലം പ്രസിഡണ്ട്

Nov 30, 2021 03:23 PM

കെ.കെ. രജീഷ് ബിജെപി പേരാമ്പ്ര മണ്ഡലം പ്രസിഡണ്ട്

നിലവില്‍ കര്‍ഷക മോര്‍ച്ച സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ച്...

Read More >>
Top Stories