---
title: "സി.വി ബാജിത്തിന്റെ കഥകള്‍ ചില്ലു ഭരണിയിലെ തേന്‍ മിഠായികള്‍ പ്രകാശനം ചെയ്തു "
english_title: "CV Bajit's Stories Released by Honey Candies in a Glass Jar"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72910/cv-bajits-stories-released-by-honey-candies-in-a-glass-jar"
published_at: "2022-10-06T19:55:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633ee846ed0a1_OBIT_CARD_JPG.JPG"
keywords: []
---

# സി.വി ബാജിത്തിന്റെ കഥകള്‍ ചില്ലു ഭരണിയിലെ തേന്‍ മിഠായികള്‍ പ്രകാശനം ചെയ്തു 

> **Lead Summary:** **കൊയിലാണ്ടി:** സി.വി ബാജിത്തിന്റെ കഥകള്‍ 'ചില്ലു ഭരണയിലെ തേന്‍ മിഠായികള്‍'' കഥാക്യത്ത് വി.ആര്‍.സുധീഷ് കവിയും പ്രഭാഷകനുമായ മോഹനന്‍ നടുവത്തൂരിന് നല്‍കി പ്രകാശനം ചെയ്തു.

## Article Content

**കൊയിലാണ്ടി:** സി.വി ബാജിത്തിന്റെ കഥകള്‍ 'ചില്ലു ഭരണയിലെ തേന്‍ മിഠായികള്‍'' കഥാക്യത്ത് വി.ആര്‍.സുധീഷ് കവിയും പ്രഭാഷകനുമായ മോഹനന്‍ നടുവത്തൂരിന് നല്‍കി പ്രകാശനം ചെയ്തു.

ടൗണ്‍ ഹാളില്‍ നടന്ന പരിപാടിയില്‍ കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി ആര്‍.എം.രാജന്‍ അധ്യക്ഷനായി. പന്തലായനി ജി.ജി.എച്ച്.എസ്സ് പ്രധാനാധ്യാപിക എം.കെ.ഗീത, ഡോ: ലാല്‍ രഞ്ജിത്ത്, ഗണേശന്‍ കക്കഞ്ചേരി, ഡി.കെ.ബിജു, സി.വി.ബാജിത്, എന്‍.പി.വിനോദ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72910/cv-bajits-stories-released-by-honey-candies-in-a-glass-jar)