---
title: "ചങ്ങരോത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു "
english_title: "A five-year-old girl who was being treated for Changaroth fever died"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/72931/a-five-year-old-girl-who-was-being-treated-for-changaroth-fever-died"
published_at: "2022-10-06T21:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/633efb43568bb_OBIT_CARD_JPG.JPG"
keywords: []
---

# ചങ്ങരോത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു 

> **Lead Summary:** **പേരാമ്പ്ര:** പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. ചങ്ങരോത്ത് പടിക്കല്‍ റഫീഖിന്റെയും സൗദയുടേയും മകള്‍ റന ഫാത്തിമയാണ് മരിച്ചത്. ചങ്ങരോത്ത് എം.യു.പി.സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: റിഫ ഖദീജ, റിദ ഫാത്തിമ.

## Article Content

**പേരാമ്പ്ര:** പനി ബാധിച്ച് ചികിത്സയിലായിരുന്ന അഞ്ചുവയസുകാരി മരിച്ചു. ചങ്ങരോത്ത് പടിക്കല്‍ റഫീഖിന്റെയും സൗദയുടേയും മകള്‍ റന ഫാത്തിമയാണ് മരിച്ചത്. ചങ്ങരോത്ത് എം.യു.പി.സ്‌കൂള്‍ എല്‍.കെ.ജി. വിദ്യാര്‍ഥിയാണ്. സഹോദരങ്ങള്‍: റിഫ ഖദീജ, റിദ ഫാത്തിമ.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/72931/a-five-year-old-girl-who-was-being-treated-for-changaroth-fever-died)