ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി
Oct 26, 2021 02:20 PM | By Perambra Editor

ചക്കിട്ടപാറ: ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തില്‍ പുതുതായി തിരഞ്ഞെടുത്ത മേറ്റുമാര്‍ക്ക് പരിശീലനം നല്‍കി.

ചക്കിട്ടപാറ കമ്മ്യൂണിറ്റി ഹാളില്‍ വെച്ചാണ് മേറ്റുമാര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചത്.

വികസന കാര്യ സ്റ്റാന്‍ഡിങ് ചെയര്‍മാന്‍ പി.കെ ശശി സ്വാഗതം പറഞ്ഞു. വൈസ് പ്രസിഡന്റ്സി.പി മനോജ്അധ്യക്ഷതവഹിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിണ്ടന്റ് കെ. സുനില്‍ ഉദ്ഘാടനം ചെയ്തു.

മേറ്റ് മാര്‍ക്കുള്ള പരിശീലനം വിശദീകരണവും നടത്തി. ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ബിന്ദു വത്സന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങള്‍ ഇ.എം. ശ്രീജിത്ത്, ബിന്ദു സജി, എം.എം. പ്രദീപന്‍, ലൈസ ജോര്‍ജ്, രാജേഷ് തറവട്ടത്ത് എന്നിവരും പങ്കെടുത്തു.

Training was imparted to the newly selected mates in Chakkitapara Grama Panchayat

Next TV

Related Stories
പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

Apr 23, 2024 04:51 PM

പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര നിയോജക മണ്ഡലത്തില്‍ സ്വീകരണം നല്‍കി

വടകര ലോകസഭാ മണ്ഡലം എന്‍ഡിഎ സ്ഥാനാര്‍ത്ഥി സി.ആര്‍ പ്രഫുല്‍ കൃഷ്ണന് പേരാമ്പ്ര...

Read More >>
എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

Apr 23, 2024 04:35 PM

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി

എല്‍ഡിഎഫ് തൂണേരി പഞ്ചായത്ത് തെരഞ്ഞെടുപ്പ് റാലി സംഘടിപ്പിച്ചു. മന്ത്രി മുഹമ്മദ്...

Read More >>
കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

Apr 23, 2024 04:18 PM

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍ കര്‍മ്മം

കിഴിഞ്ഞാണ്യം നരസിംഹ മൂര്‍ത്തി ക്ഷേത്രത്തില്‍ പുതുതായി നിര്‍മ്മിക്കുന്ന അയ്യപ്പ ക്ഷേത്രത്തിന്റ തറക്കല്ലിടല്‍...

Read More >>
കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

Apr 23, 2024 03:52 PM

കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍ നായരെ അനുസ്മരിച്ചു

ആദ്യകാല കോണ്‍ഗ്രസ് പ്രവര്‍ത്തകനും മികച്ച കര്‍ഷകനുമായിരുന്ന കന്നാട്ടി കുട്ടിക്കുന്നുമ്മല്‍ പൈതല്‍...

Read More >>
തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

Apr 23, 2024 03:16 PM

തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ് നാട്ടുകാര്‍

ഉദ്യോഗസ്ഥര്‍ തിരഞ്ഞെടുപ്പ് ജോലിയില്‍ പേരാമ്പ്രയില്‍ തണ്ണീര്‍ത്തടങ്ങള്‍ മണ്ണിട്ട് നികത്താനുള്ള മഫിയകളുടെ ശ്രമം തടഞ്ഞ്...

Read More >>
വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

Apr 23, 2024 01:53 PM

വാര്‍ത്തമാന വിശയങ്ങളുമായി 'ഇന്ത്യ എന്റെ രാജ്യം.'

യുഡിഎഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കെപിസിസി പ്രചാരണ വിഭാഗം നടത്തുന്ന കലാജാഥയിലെ...

Read More >>
Top Stories