---
title: "മേപ്പയൂരില്‍ രണ്ടു കുട്ടികള്‍ക്ക് തെരുവുപട്ടിയുടെ കടിയേറ്റു "
english_title: "Two children were bitten by stray dogs in Mepayur"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73355/two-children-were-bitten-by-stray-dogs-in-mepayur"
published_at: "2022-10-08T23:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6341b8ae763b2_OBIT_CARD_JPG.JPG"
keywords: []
---

# മേപ്പയൂരില്‍ രണ്ടു കുട്ടികള്‍ക്ക് തെരുവുപട്ടിയുടെ കടിയേറ്റു 

> **Lead Summary:** **മേപ്പയൂര്‍**: മേപ്പയൂര്‍ പഞ്ചായത്തിലെ നിടുമ്പൊയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് തെരുവുപട്ടിയുടെ കടിയേറ്റു. കളത്തില്‍ സുബനീഷിന്റെ മകള്‍ തേജാ ലക്ഷ്മി തയ്യുള്ള പറമ്പില്‍ ഫയാസിന്റെ മകന്‍ സെബി മുഹമ്മദ് കമാല്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

## Article Content

**മേപ്പയൂര്‍**: മേപ്പയൂര്‍ പഞ്ചായത്തിലെ നിടുമ്പൊയില്‍ രണ്ടു വിദ്യാര്‍ഥികള്‍ക്ക് തെരുവുപട്ടിയുടെ കടിയേറ്റു. കളത്തില്‍ സുബനീഷിന്റെ മകള്‍ തേജാ ലക്ഷ്മി തയ്യുള്ള പറമ്പില്‍ ഫയാസിന്റെ മകന്‍ സെബി മുഹമ്മദ് കമാല്‍ എന്നിവര്‍ക്കാണ് കടിയേറ്റത്.

ഗുരുതരമായ പരിക്കേറ്റ തേജലക്ഷ്മിയെ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും സെബി മുഹമ്മദ് കമാലിനെ കൊയിലാണ്ടി ഗവ.ആശുപത്രിയിലും പ്രവേശിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73355/two-children-were-bitten-by-stray-dogs-in-mepayur)