---
title: "ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി"
english_title: "New India Literacy Program Digital Survey Launched chakkittapara"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73514/new-india-literacy-program-digital-survey-launched-chakkittapara"
published_at: "2022-10-09T18:28:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342c5f72203b_1new.JPG"
keywords: []
---

# ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി

> **Lead Summary:** ** ചക്കിട്ടപാറ: **ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി.

## Article Content

** ചക്കിട്ടപാറ: **ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റല്‍ സര്‍വ്വേയ്ക്ക് തുടക്കമായി.

കോഴിക്കോട് ജില്ലാ സാക്ഷരതാ മിഷന്‍ ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം ഡിജിറ്റല്‍ സര്‍വ്വേ ജില്ലാതല  ഉദ്ഘാടനം ചക്കിട്ടപാറ ഗ്രാമ പഞ്ചായത്തിലെ മണ്ഡപം കോളനിയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷീജാ ശശി നിര്‍വ്വഹിച്ചു.

ചക്കിട്ടപാറ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ. സുനില്‍ അധ്യക്ഷത വഹിച്ചു.

ഗ്രാമ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാര്‍ ഇ.എം. സുനില്‍, ജില്ലാ സാക്ഷരതാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍ പി. പ്രശാന്ത് കുമാര്‍, ബാലചന്ദ്രന്‍, സി. ഗോവിന്ദന്‍, കെ.കെ. സുലോചന, എന്‍.പി. സുധ, പി.വി. നാരായണി, ടി.ആര്‍. അജിത, എസ്.ടി. പ്രമോട്ടര്‍ രമ്യ എന്നിവര്‍ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73514/new-india-literacy-program-digital-survey-launched-chakkittapara)