---
title: "സൗജന്യ നേത്ര പരിശോധന ക്യാമ്പ്; കണ്ണട നിര്‍ദ്ദേശിച്ചവര്‍ക്ക് കണ്ണട വിതരണം നടത്തി "
english_title: "Free eye check-up camp; Spectacles were distributed to those who prescribed them"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73515/free-eye-check-up-camp-spectacles-were-distributed-to-those-who-prescribed-them"
published_at: "2022-10-09T18:29:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342c6fae6d01_OBIT_CARD_JPG.JPG"
keywords: []
---

# സൗജന്യ നേത്ര പരിശോധന ക്യാമ്പ്; കണ്ണട നിര്‍ദ്ദേശിച്ചവര്‍ക്ക് കണ്ണട വിതരണം നടത്തി 

> **Lead Summary:** **പെരുവണ്ണാമൂഴി: **കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാംപില്‍ കണ്ണട നിര്‍ദ്ദേശിച്ച 65 പേര്‍ക്ക് ഇന്ന് മുതുകാട്ടില്‍ വച്ച് കണ്ണട വിതരണം നടത്തി. മെംബര്‍ രാജേഷ് തറവട്ടത്ത് ശശീന്ദ്രന്‍ കേളത്തിന് കണ്ണട നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

## Article Content

**പെരുവണ്ണാമൂഴി: **കോംട്രസ്റ്റ് കണ്ണാശുപത്രിയുടെ നേതൃത്വത്തില്‍ നടത്തിയ സൗജന്യ നേത്ര പരിശോധന ക്യാംപില്‍ കണ്ണട നിര്‍ദ്ദേശിച്ച 65 പേര്‍ക്ക് ഇന്ന് മുതുകാട്ടില്‍ വച്ച് കണ്ണട വിതരണം നടത്തി. മെംബര്‍ രാജേഷ് തറവട്ടത്ത് ശശീന്ദ്രന്‍ കേളത്തിന് കണ്ണട നല്‍കി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വാര്‍ഡ് കണ്‍വീനര്‍ അഗസ്റ്റിന്‍ കൊമ്മറ്റത്തില്‍, എഡിഎസ് പ്രതിനിധികളായ അനിത ധര്‍മ്മരാജ്, ഷീബമനോജ്, നീനബാബു എന്നിവര്‍ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73515/free-eye-check-up-camp-spectacles-were-distributed-to-those-who-prescribed-them)