---
title: "കേരളാ കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു ചങ്ങാരോത്ത് മണ്ഡലം കമ്മിറ്റി "
english_title: "Changaroth constituency committee celebrated Kerala Congress birthday"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73520/changaroth-constituency-committee-celebrated-kerala-congress-birthday"
published_at: "2022-10-09T18:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6342cbde83379_OBIT_CARD_JPG.JPG"
keywords: []
---

# കേരളാ കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു ചങ്ങാരോത്ത് മണ്ഡലം കമ്മിറ്റി 

> **Lead Summary:** **പേരാമ്പ്ര:** കേരള കോണ്‍ഗ്രസ് (എം) ജന്മദിനം ചങ്ങാരോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ പാലേരി പതാക ഉയിര്‍ത്തി.

## Article Content

**പേരാമ്പ്ര:** കേരള കോണ്‍ഗ്രസ് (എം) ജന്മദിനം ചങ്ങാരോത്ത് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഘോഷിച്ചു. ജില്ലാ സെക്രട്ടറി സുരേന്ദ്രന്‍ പാലേരി പതാക ഉയിര്‍ത്തി.

മണ്ഡലം പ്രസിഡന്റ് എം.വി മനോജ് അധ്യക്ഷനായി. നിയോജകമണ്ഡലം സീനിയര്‍ വൈസ് പ്രസിഡന്റ് ജോര്‍ജ് ഫിലിപ്പ്, കെ.ടി.യൂ.സി പ്രസിഡന്റ് കെ. കെ കുഞ്ഞബ്ദുള്ള, പ്രവാസി സംഘടന പ്രസിഡന്റ് കെ. ലത്തീഫ് എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73520/changaroth-constituency-committee-celebrated-kerala-congress-birthday)