---
title: "പാലേരി അറൂപാട്ടില്‍ അമ്മത് നിര്യാതനായി "
english_title: "Ammat passed away at Arupat in Paleri"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73616/ammat-passed-away-at-arupat-in-paleri"
published_at: "2022-10-10T11:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6343b2a8d9abd_1palery.JPG"
keywords: []
---

# പാലേരി അറൂപാട്ടില്‍ അമ്മത് നിര്യാതനായി 

> **Lead Summary:** **പാലേരി: **പാലേരിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന അറൂപാട്ടില്‍ അമ്മത് നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11.30 പാലേരി പുത്തന്‍ പള്ളിയില്‍.

## Article Content

**പാലേരി: **പാലേരിയിലെ മലഞ്ചരക്ക് വ്യാപാരിയായിരുന്ന അറൂപാട്ടില്‍ അമ്മത് നിര്യാതനായി. ഖബറടക്കം ഇന്ന് രാവിലെ 11.30 പാലേരി പുത്തന്‍ പള്ളിയില്‍.

ഭാര്യമാര്‍: സഫിയ, പരേതയായ ആസ്യ. മക്കള്‍: സലീന, സല്‍സ. മരുമക്കള്‍: കുഞ്ഞബ്ദുള്ള (മണിയൂര്‍), അലി (കുറ്റ്യാടി).

സഹോദരങ്ങള്‍: അബ്ദുള്ള, അബ്ദുറഹ്മാന്‍ (പ്രസിഡന്റ് ചങ്ങരോത്ത് പഞ്ചായത്ത് മുസ്ലിം ലീഗ് ), പരേതരായ എ.പി. സൂപ്പി, ജമാലുദ്ധീന്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73616/ammat-passed-away-at-arupat-in-paleri)