---
title: "വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് കൈതക്കലിലെ പിലാവുള്ളതില്‍ രാജീവന്‍ നിര്യാതനായി"
english_title: "Vishwa Hindu Parishad Perampra Prakhand President Rajeev passes away at Pilau in Kaitakal"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73743/vishwa-hindu-parishad-perampra-prakhand-president-rajeev-passes-away-at-pilau-in-kaitakal"
published_at: "2022-10-10T21:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344431a1361b_OBIT_CARD_JPG.JPG"
keywords: []
---

# വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് കൈതക്കലിലെ പിലാവുള്ളതില്‍ രാജീവന്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര : **വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് കൈതക്കലിലെ പിലാവുള്ളതില്‍ രാജീവന്‍ (ബാബു 48) നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര : **വിശ്വഹിന്ദു പരിഷത്ത് പേരാമ്പ്ര പ്രഖണ്ഡ് പ്രസിഡന്റ് കൈതക്കലിലെ പിലാവുള്ളതില്‍ രാജീവന്‍ (ബാബു 48) നിര്യാതനായി. സംസ്‌കാരം നാളെ കാലത്ത് 10 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ് പരേതനായ കുഞ്ഞപ്പക്കുറുപ്പ്. മാതാവ് കാര്‍ത്ത്യായനി അമ്മ. ഭാര്യ: ദിവ്യ (അയനിക്കാട്). മക്കള്‍: അമര്‍നാഥ്, ഹരിനന്ദന, കാശിനാഥന്‍. സഹോദരന്‍: വേണു (ന്യൂ ഫ്രണ്ട്‌സ് ഫര്‍ണിച്ചര്‍ കക്കാട്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73743/vishwa-hindu-parishad-perampra-prakhand-president-rajeev-passes-away-at-pilau-in-kaitakal)