---
title: "കൂരാച്ചുണ്ട് കാലടിവളപ്പില്‍ മുഹമ്മദ് (കുട്ട്യാച്ചു) നിര്യാതനായി "
english_title: "Muhammad (Kutyachu) passed away in Koorachund Kaladivalam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73747/muhammad-kutyachu-passed-away-in-koorachund-kaladivalam"
published_at: "2022-10-10T21:50:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6344471497608_OBIT_CARD_JPG.JPG"
keywords: []
---

# കൂരാച്ചുണ്ട് കാലടിവളപ്പില്‍ മുഹമ്മദ് (കുട്ട്യാച്ചു) നിര്യാതനായി 

> **Lead Summary:** **കൂരാച്ചുണ്ട്: **കാലടിവളപ്പില്‍ മുഹമ്മദ് (കുട്ട്യാച്ചു - 75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സലാം (സൗദി), ബഷീര്‍ (ദുബായ്), ഷറീന, ഷമീന. മരുമക്കള്‍: നജ്മ, ഷമീന, റഷീദ്, യൂസഫ്.

## Article Content

**കൂരാച്ചുണ്ട്: **കാലടിവളപ്പില്‍ മുഹമ്മദ് (കുട്ട്യാച്ചു - 75) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: സലാം (സൗദി), ബഷീര്‍ (ദുബായ്), ഷറീന, ഷമീന. മരുമക്കള്‍: നജ്മ, ഷമീന, റഷീദ്, യൂസഫ്.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73747/muhammad-kutyachu-passed-away-in-koorachund-kaladivalam)