---
title: "ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു"
english_title: "Jawahar Navodaya Vidyalaya has invited applications for the vacant seats for Class IX"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73875/jawahar-navodaya-vidyalaya-has-invited-applications-for-the-vacant-seats-for-class-ix"
published_at: "2022-10-11T15:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63453d5f4c418_1asa.JPG"
keywords: []
---

# ജവഹര്‍ നവോദയ വിദ്യാലയത്തില്‍ ഒന്‍പതാം ക്ലാസ്സിലേക്ക് ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

> **Lead Summary:** ** പേരാമ്പ്ര:** ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വര്‍ഷത്തിലേക്കുളള ഒന്‍പതാം ക്ലാസ്സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

## Article Content

** പേരാമ്പ്ര:** ജവഹര്‍ നവോദയ വിദ്യാലയത്തിലേക്ക് 2023-24 അധ്യയന വര്‍ഷത്തിലേക്കുളള ഒന്‍പതാം ക്ലാസ്സിലെ ഒഴിവുളള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

കോഴിക്കോട് ജില്ലയിലെ അംഗീകാരമുളള സ്‌കൂളില്‍ പഠിക്കുന്ന എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9497419144, 9496668500 എന്ന നമ്പറില്‍ ബന്ധപ്പെടുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73875/jawahar-navodaya-vidyalaya-has-invited-applications-for-the-vacant-seats-for-class-ix)