---
title: "മുളിയങ്ങല്‍ ശ്രീനിലയത്തില്‍ താമസിക്കും പാത്യേരി ശ്രീധരന്‍ നായര്‍ നിര്യാതനായി "
english_title: "Pathyeri Sreedharan Nair passed away to stay at Muliangal Srinilayam"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73904/pathyeri-sreedharan-nair-passed-away-to-stay-at-muliangal-srinilayam"
published_at: "2022-10-11T18:03:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6345658a71978_1sree.JPG"
keywords: []
---

# മുളിയങ്ങല്‍ ശ്രീനിലയത്തില്‍ താമസിക്കും പാത്യേരി ശ്രീധരന്‍ നായര്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **മുളിയങ്ങല്‍ ശ്രീനിലയത്തില്‍ താമസിക്കും പാത്യേരി ശ്രീധരന്‍ നായര്‍ നിര്യാതനായി. മുന്‍ മാവൂര്‍ ഗ്രാസിം (ഫൈബര്‍ ഡിവിഷന്‍ വിസ്‌കോസ് ) ജീവനക്കാരനായിരുന്നു. ഭാര്യ: ആയടക്കണ്ടി ചന്ദ്രിക.

## Article Content

**പേരാമ്പ്ര: **മുളിയങ്ങല്‍ ശ്രീനിലയത്തില്‍ താമസിക്കും പാത്യേരി ശ്രീധരന്‍ നായര്‍ നിര്യാതനായി. മുന്‍ മാവൂര്‍ ഗ്രാസിം (ഫൈബര്‍ ഡിവിഷന്‍ വിസ്‌കോസ് ) ജീവനക്കാരനായിരുന്നു. ഭാര്യ: ആയടക്കണ്ടി ചന്ദ്രിക.

മക്കള്‍: ലൈനി, ലൈജു. മരുമക്കള്‍: അരവിന്ദാക്ഷന്‍ (ഇരിഗേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റ് പേരാമ്പ്ര ), സബിന (കോഴിക്കോട് സര്‍വ്വ കലാശാല ).

സഹോദരങ്ങള്‍: കാര്‍ത്ത്യായനി അമ്മ, ബാലന്‍ നായര്‍, ദിവാകരന്‍ നായര്‍, രാഘവന്‍ നായര്‍, പരേതനയ പത്മനാഭന്‍ നായര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73904/pathyeri-sreedharan-nair-passed-away-to-stay-at-muliangal-srinilayam)