---
title: "പ്രാകൃതനരബലി-സി.പിഎം മറുപടി പറയണം: സി.പി.എ അസീസ് "
english_title: "Prakrit Narabali-CPM should reply: CPA Aziz"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/73919/prakrit-narabali-cpm-should-reply-cpa-aziz"
published_at: "2022-10-11T19:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63457d4854048_OBIT_CARD_JPG.JPG"
keywords: []
---

# പ്രാകൃതനരബലി-സി.പിഎം മറുപടി പറയണം: സി.പി.എ അസീസ് 

> **Lead Summary:** **പേരാമ്പ്ര: **അന്ധവിശ്വാങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന സി.പി.എം പുരോഗമന കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിമെംബര്‍ നരബലി നടത്തിയതിന് മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

## Article Content

**പേരാമ്പ്ര: **അന്ധവിശ്വാങ്ങള്‍ക്കും അനാചാരങ്ങള്‍ക്കുമെതിരെ കോലാഹലങ്ങള്‍ സൃഷ്ടിക്കുന്ന സി.പി.എം പുരോഗമന കലാസാഹിത്യരംഗത്ത് പ്രവര്‍ത്തിക്കുന്ന പാര്‍ട്ടിമെംബര്‍ നരബലി നടത്തിയതിന് മറുപടി പറയണമെന്ന് മുസ്ലിം ലീഗ് ജില്ലാ സെക്രട്ടറി സി.പി.എ അസീസ്.

പേരാമ്പ്ര പഞ്ചായത്ത് മുസ്ലിം ലീഗ് നേതൃ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പുതുക്കുടി അബ്ദുറഹിമാന്‍ അധ്യക്ഷനായി. അന്ധവിശ്വാസത്തോട് സി.പി.എംന്റെ ഇരട്ടത്താപ്പിന്റെ ഉദാഹരണമാണിത്.

ടി.കെ.എലത്തീഫ്, എം.കെ.സികുട്ട്യാലി, കെ.പി റസാക്ക്, ആര്‍.കെ മുഹമ്മദ്, വാളാഞ്ഞി ഇബ്രാഹിം, എടത്തുംകര ഇബ്രാഹിം , എന്‍.കെ അഷറഫ്, നിയാസ് കക്കാട്, കെ.പി ഷമീര്‍, ,എന്‍.കെ കുഞ്ഞമ്മദ്, വി.ആലിഹസ്സന്‍, എ.കെ കുഞ്ഞമ്മദ്, എന്‍.കെ അസൈനാര്‍, പി.സൂപ്പിമൗലവി, സയിദ്അയിനിക്കല്‍, പി.കെ റഹീം, സി.കെ ഹാഫിസ്, എം.സി യാസര്‍, എന്‍.കെ സല്‍മ, വി.കെ സക്കീന, എം.കെ ജമീല പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/73919/prakrit-narabali-cpm-should-reply-cpa-aziz)