---
title: "കോട്ടൂരില്‍ പലചരക്ക് കടയോട് അനുബന്ധിച്ച് നിര്‍മ്മിച്ച തേങ്ങാകൂട് കത്തി നശിച്ചു "
english_title: "In Kotur, a coconut hut built adjacent to a grocery store was destroyed by fire"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74306/in-kotur-a-coconut-hut-built-adjacent-to-a-grocery-store-was-destroyed-by-fire"
published_at: "2022-10-13T20:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63482c5907f59_OBIT_CARD_JPG.JPG"
keywords: []
---

# കോട്ടൂരില്‍ പലചരക്ക് കടയോട് അനുബന്ധിച്ച് നിര്‍മ്മിച്ച തേങ്ങാകൂട് കത്തി നശിച്ചു 

> **Lead Summary:** **കോട്ടൂര്‍:** പെരവച്ചേരി ചീനീക്കണ്ടി കുട്ടികൃഷ്ണന്റെ പലചരക്ക് കടയോട് അനുബന്ധിച്ച് നിര്‍മ്മിച്ച തേങ്ങാകൂട് ഇന്ന് വൈകിട്ട് ഭാഗികമായി കത്തി നശിച്ചു. കൂട്ടില്‍ ഉണക്കാന്‍ വെച്ച തേങ്ങയും മേല്‍ക്കൂരയും ഭാഗികമായി കത്തി നശിച്ചു. അന്‍പതിനായിരം രൂപയുടെ നാശനഷ്ടം ഉള്ളതായി ഉടമ പറഞ്ഞു.

## Article Content

**കോട്ടൂര്‍:** പെരവച്ചേരി ചീനീക്കണ്ടി കുട്ടികൃഷ്ണന്റെ പലചരക്ക് കടയോട് അനുബന്ധിച്ച് നിര്‍മ്മിച്ച തേങ്ങാകൂട് ഇന്ന് വൈകിട്ട് ഭാഗികമായി കത്തി നശിച്ചു. കൂട്ടില്‍ ഉണക്കാന്‍ വെച്ച തേങ്ങയും മേല്‍ക്കൂരയും ഭാഗികമായി കത്തി നശിച്ചു. അന്‍പതിനായിരം രൂപയുടെ നാശനഷ്ടം ഉള്ളതായി ഉടമ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74306/in-kotur-a-coconut-hut-built-adjacent-to-a-grocery-store-was-destroyed-by-fire)