---
title: "ദുരന്തനിവാരണത്തെ കുറിച്ച് അവബോധം: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജം പദ്ധതിക്ക് തുടക്കമായി "
english_title: "Awareness about disaster management: Sajjam project launched at Nochad Higher Secondary School"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74328/awareness-about-disaster-management-sajjam-project-launched-at-nochad-higher-secondary-school"
published_at: "2022-10-13T22:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63484195bb06b_OBIT_CARD_JPG.JPG"
keywords: []
---

# ദുരന്തനിവാരണത്തെ കുറിച്ച് അവബോധം: നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജം പദ്ധതിക്ക് തുടക്കമായി 

> **Lead Summary:** ** പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജം പദ്ധതിക്ക് തുടക്കമായി. ദുരന്തനിവാരണ സാക്ഷരത പരിപാടികളിലൂടെ സമൂഹത്തില്‍ അവബോധമുണ്ടാകുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13 ന് തുടക്കം കുറിച്ച പദ്ധതി ഹെഡ്മാസ്റ്റര്‍ പി.പി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

## Article Content

** പേരാമ്പ്ര: **നൊച്ചാട് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ സജ്ജം പദ്ധതിക്ക് തുടക്കമായി. ദുരന്തനിവാരണ സാക്ഷരത പരിപാടികളിലൂടെ സമൂഹത്തില്‍ അവബോധമുണ്ടാകുകയാണ് ലക്ഷ്യം. അന്താരാഷ്ട്ര ദുരന്ത ലഘൂകരണ ദിനമായ ഒക്ടോബര്‍ 13 ന് തുടക്കം കുറിച്ച പദ്ധതി ഹെഡ്മാസ്റ്റര്‍ പി.പി.അബ്ദുറഹ്മാന്‍ ഉദ്ഘാടനം ചെയ്തു.

തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഇതിന്റെ ഭാഗമായി പരിശീലനം നല്‍കും. നസീര്‍ നൊച്ചാട് അദ്ധ്യക്ഷനായി. ബി.എം ബിജു, പി.പി.റഷീദ്, വി.സമദ്, കെ.സഹീര്‍, നീതസിതാര എന്നിവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74328/awareness-about-disaster-management-sajjam-project-launched-at-nochad-higher-secondary-school)