---
title: "ചക്കിട്ടപാറ മറുമണ്ണിലെ മടുക്കാവുങ്കല്‍ ജോസഫ് (കുട്ടി) നിര്യാതനായി "
english_title: "Madukavungkal Joseph (kutty) of Chakkittapara Maruman passed away"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74339/madukavungkal-joseph-kutty-of-chakkittapara-maruman-passed-away"
published_at: "2022-10-13T23:24:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634851fb0e9f6_1jose.jpg"
keywords: []
---

# ചക്കിട്ടപാറ മറുമണ്ണിലെ മടുക്കാവുങ്കല്‍ ജോസഫ് (കുട്ടി) നിര്യാതനായി 

> **Lead Summary:** **ചക്കിട്ടപാറ**: മറുമണ്ണിലെ മടുക്കാവുങ്കല്‍ ജോസഫ് (കുട്ടി, 84 ) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) കാലത്ത് 10 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

## Article Content

**ചക്കിട്ടപാറ**: മറുമണ്ണിലെ മടുക്കാവുങ്കല്‍ ജോസഫ് (കുട്ടി, 84 ) നിര്യാതനായി. സംസ്‌കാരം നാളെ (വെള്ളി) കാലത്ത് 10 ന് ചക്കിട്ടപാറ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയില്‍.

ഭാര്യ: റോസമ്മ. ചക്കിട്ടപാറ ഇടകഴിക്കല്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ വിജയ (മദര്‍ സുപ്പീരിയര്‍ സെന്റ് വിന്‍സെന്റ് ഹോം മാഹി), ജിബി, എം.ജെ. ബിജു, പരേതയായ സെലിന്‍.

മരുമക്കള്‍: ജോസ് ഒട്ടക്കല്‍ (ചെമ്പനോട), ഷാജു കോച്ചേരി ( പശുക്കടവ്), ഷൈനി മാറാപ്പള്ളി (കണ്ണോത്ത്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74339/madukavungkal-joseph-kutty-of-chakkittapara-maruman-passed-away)