---
title: "കിഴക്കന്‍ പേരാമ്പ്രയില്‍ വയോധികനെ കാണ്മാനില്ല "
english_title: "There is no elderly person in East Perambra"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74424/there-is-no-elderly-person-in-east-perambra"
published_at: "2022-10-14T15:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63493154caea3_1mohanan1.jpg"
keywords: []
---

# കിഴക്കന്‍ പേരാമ്പ്രയില്‍ വയോധികനെ കാണ്മാനില്ല 

> **Lead Summary:**  **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയില്‍ മോഹനന്‍ പേരാമ്പ്രക്കുന്ന് 80 വയസ്സ് എന്ന ആളെ കാണ്മാനില്ല. ആകാശനീല ലൈനുള്ള ഷര്‍ട്ടും നീല കള്ളിമുണ്ടുമാണ് മോഹനന്റെ വേഷം.

## Article Content

 **പേരാമ്പ്ര:** കിഴക്കന്‍ പേരാമ്പ്രയില്‍ മോഹനന്‍ പേരാമ്പ്രക്കുന്ന് 80 വയസ്സ് എന്ന ആളെ കാണ്മാനില്ല. ആകാശനീല ലൈനുള്ള ഷര്‍ട്ടും നീല കള്ളിമുണ്ടുമാണ് മോഹനന്റെ വേഷം.

ഒക്‌ടോബര്‍ 12 മുതലാണ് കാണാതായിരിക്കുന്നത്. ബന്ധുക്കള്‍ പെരുവണ്ണാമൂഴി സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.

ഇയാളെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ ഈ 95 26 30 54 08 ഫോണ്‍ നമ്പറിലോ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ വിവരമറിയിക്കുക.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74424/there-is-no-elderly-person-in-east-perambra)