---
title: "കഴിഞ്ഞ ദിവസം കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി "
english_title: "An old man who went missing yesterday was found dead"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74494/an-old-man-who-went-missing-yesterday-was-found-dead"
published_at: "2022-10-14T20:49:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6349800a39f5a_c.JPG"
keywords: []
---

# കഴിഞ്ഞ ദിവസം കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി 

> **Lead Summary:** **പേരാമ്പ്ര: **കഴിഞ്ഞ ദിവസം കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്രയിലെ പേരാമ്പ്ര കുന്നുമ്മല്‍ മോഹനന്‍ എന്നയാളെയാണ് ഒക്ടോബര്‍ 12-ാം തിയ്യതി മുതല്‍ കാണാതായത്.

## Article Content

**പേരാമ്പ്ര: **കഴിഞ്ഞ ദിവസം കാണാതായ വയോധികനെ മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കന്‍ പേരാമ്പ്രയിലെ പേരാമ്പ്ര കുന്നുമ്മല്‍ മോഹനന്‍ എന്നയാളെയാണ് ഒക്ടോബര്‍ 12-ാം തിയ്യതി മുതല്‍ കാണാതായത്.

ബന്ധുക്കളും പൊലീസും അന്വേഷിക്കുന്നതിനിടെ ഇയാളെ ഇന്ന് വൈകിട്ട് ആവടുക്ക എല്‍പി സ്‌കൂളിന് സമീപമുളള പറമ്പില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

പെരുവണ്ണാമൂഴി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. കല്യാണിയാണ് ഭാര്യ. മക്കള്‍ സൂരജ്, സുധീര്‍, സുനിത. മരുമക്കള്‍ ബീന, രാജീവന്‍. ബീന (കോടേരിച്ചാല്‍ ), രാജീവന്‍ (അവള).

സഹോദരങ്ങൾ ബാബു (മാവൂർ ), പരേതനായ ചെനിയാർ (കാസർഗോഡ്).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74494/an-old-man-who-went-missing-yesterday-was-found-dead)