---
title: "കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം "
english_title: "Temporary appointment of Lab Technician in Koothali Primary Health Center"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74514/temporary-appointment-of-lab-technician-in-koothali-primary-health-center"
published_at: "2022-10-14T22:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/63499e5941582_c.JPG"
keywords: []
---

# കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ലാബ് ടെക്‌നീഷ്യന്‍ താല്‍ക്കാലിക നിയമനം 

> **Lead Summary:** **പേരാമ്പ്ര: **കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. 25/10/2022 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

## Article Content

**പേരാമ്പ്ര: **കൂത്താളി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍ ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി താല്‍ക്കാലികാടിസ്ഥാനത്തില്‍ ലാബ് ടെക്‌നീഷ്യനെ നിയമിക്കുന്നു. 25/10/2022 ന് ചൊവ്വാഴ്ച രാവിലെ 11 മണിക്ക് കൂത്താളി ഗ്രാമ പഞ്ചായത്തില്‍ വെച്ച് കൂടിക്കാഴ്ച നടക്കും.

ഡി.എം.എല്‍.ടി അല്ലെങ്കില്‍ ബി.എസ്.സി എം.എല്‍.ടി, ഡി.എം.ഇ അംഗീകൃത സര്‍ട്ടിഫിക്കറ്റും പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷനും പ്രവൃത്തി പരിചയവുമുളളവര്‍ അപേക്ഷയും ബയോഡാറ്റയും അനുബന്ധ രേഖകളും സഹിതം അന്നേ ദിവസം ഇന്റര്‍വ്യൂവിന് ഹാജരാവേണ്ടതാണ്. കൂത്താളി ഗ്രാമ പഞ്ചായത്തിലുളളവര്‍ക്ക് മുന്‍ഗണന.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74514/temporary-appointment-of-lab-technician-in-koothali-primary-health-center)