---
title: "കായണ്ണ ചന്ദനത്തില്‍ രമേശന്‍ ചികിത്സ സഹായം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന് കൈമാറി "
english_title: "Rameshan handed over the medical aid to Balusherry MLA Sachin Dev in Kayanna sandalwood"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74563/rameshan-handed-over-the-medical-aid-to-balusherry-mla-sachin-dev-in-kayanna-sandalwood"
published_at: "2022-10-15T11:23:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634a4ae4121f0_1jeeva.jpg"
keywords: []
---

# കായണ്ണ ചന്ദനത്തില്‍ രമേശന്‍ ചികിത്സ സഹായം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന് കൈമാറി 

> **Lead Summary:** **കായണ്ണ:** കായണ്ണ ചന്ദനത്തില്‍ രമേശന്‍ ചികിത്സ സഹായം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന് കൈമാറി.

## Article Content

**കായണ്ണ:** കായണ്ണ ചന്ദനത്തില്‍ രമേശന്‍ ചികിത്സ സഹായം ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന് കൈമാറി.

കായണ്ണയിലെ ചന്ദനത്തില്‍ രമേശന്‍ ചികിത്സ സഹായ കമ്മിറ്റിക്ക് ജീവകാരുണ്യ വാട്‌സ്ആപ്പ് കൂട്ടായ്മയുടെ സഹായമായ ഒരു ലക്ഷം രൂപയുടെ ചെക്ക് ബാലുശ്ശേരി എംഎല്‍എ സച്ചിന്‍ ദേവിന് കൈമാറി.

കൂട്ടായ്മയുടെ സാരഥികളായ ടി.കെ. രമേശന്‍, സജീവന്‍ സൂപ്പര്‍, ബിനീഷ് തുടങ്ങിയവരും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ. ശശി പേരാമ്പ്ര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.വി. ബാബു മറ്റു ജനപ്രതിനിധികളും രാഷ്ട്രീയപാര്‍ട്ടിയില്‍ പ്രതിനിധികളും പരിപാടിയില്‍ സന്നിഹിതരായിരുന്നു.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74563/rameshan-handed-over-the-medical-aid-to-balusherry-mla-sachin-dev-in-kayanna-sandalwood)