---
title: "പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡില്‍ കുഞ്ഞോത്ത് കണ്ടി നിവേദ്യം വീട്ടില്‍ സതീഷ് കുമാര്‍ നിര്യാതനായി"
english_title: "Satish Kumar passed away at Perampra Kunjoth Kandi Nivedyam house"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74664/satish-kumar-passed-away-at-perampra-kunjoth-kandi-nivedyam-house"
published_at: "2022-10-15T17:26:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634aa130b0420_SATHEESH.JPG"
keywords: []
---

# പേരാമ്പ്ര ഹൈസ്‌ക്കൂള്‍ റോഡില്‍ കുഞ്ഞോത്ത് കണ്ടി നിവേദ്യം വീട്ടില്‍ സതീഷ് കുമാര്‍ നിര്യാതനായി

> **Lead Summary:** ** പേരാമ്പ്ര **: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ കുഞ്ഞോത്ത് കണ്ടി നിവേദ്യം വീട്ടില്‍ സതീഷ് കുമാര്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

## Article Content

** പേരാമ്പ്ര **: പേരാമ്പ്ര ഹൈസ്‌കൂള്‍ റോഡില്‍ കുഞ്ഞോത്ത് കണ്ടി നിവേദ്യം വീട്ടില്‍ സതീഷ് കുമാര്‍ നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 6 മണിക്ക് വീട്ടുവളപ്പില്‍.

പിതാവ്: പരേതനായ കുഞ്ഞി കേളപ്പന്‍ നായര്‍. മാതാവ്: പരേതയായ പത്മാവതി അമ്മ. ഭാര്യ: ശുഭ (പുറമേരി). മകള്‍: നിവേദിത.

സഹോദരങ്ങള്‍: സുരേഷ്, (റിട്ട. അധ്യാപകന്‍ പേരാമ്പ്ര ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍), സന്തോഷ്, സുധീഷ് കുമാര്‍.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74664/satish-kumar-passed-away-at-perampra-kunjoth-kandi-nivedyam-house)