---
title: "കടിയങ്ങാട് മുതുവണ്ണാച്ച മലച്ചാലില്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി "
english_title: "Kunhikannan passed away in Katiangad Mutuvannacha Malachil"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74685/kunhikannan-passed-away-in-katiangad-mutuvannacha-malachil"
published_at: "2022-10-15T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac2cea04e9_OBIT_CARD_JPG.JPG"
keywords: []
---

# കടിയങ്ങാട് മുതുവണ്ണാച്ച മലച്ചാലില്‍ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി 

> **Lead Summary:** **പേരാമ്പ്ര: **കടിയങ്ങാട് മുതുവണ്ണാച്ച മലച്ചാലിൽ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

## Article Content

**പേരാമ്പ്ര: **കടിയങ്ങാട് മുതുവണ്ണാച്ച മലച്ചാലിൽ കുഞ്ഞിക്കണ്ണന്‍ നിര്യാതനായി.

ഭാര്യ പരേതയായ മീനാക്ഷി. മക്കള്‍ കുമാരന്‍, ബാലന്‍, ചന്ദ്രിക, ജലജ, റീന.

മരുമക്കള്‍ ശാന്ത (കക്കട്ടില്‍ ), സുജ (മുതുവണ്ണാച്ച), ഭാസ്‌ക്കരന്‍ (കായണ്ണ ), കുട്ടികൃഷ്ണന്‍ (കോഴിക്കോട്), പരേതനായ കുഞ്ഞിക്കണ്ണന്‍ ( കല്പത്തൂര്‍ ).

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74685/kunhikannan-passed-away-in-katiangad-mutuvannacha-malachil)