---
title: "മേപ്പയ്യൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ബി.എഡ് കോഴ്‌സിനു സീറ്റൊഴിവ്"
english_title: "Vacancy for B.Ed course in Mappayyur Salafi College of Teacher Education"
publisher: "perambranews.in"
canonical_url: "https://perambra.truevisionnews.com/news/74693/vacancy-for-bed-course-in-mappayyur-salafi-college-of-teacher-education"
published_at: "2022-10-15T20:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/634ac9197e40b_OBIT_CARD_JPG.JPG"
keywords: []
---

# മേപ്പയ്യൂര്‍ സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ബി.എഡ് കോഴ്‌സിനു സീറ്റൊഴിവ്

> **Lead Summary:** **മേപ്പയ്യൂര്‍:** സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ബി.എഡ് അഡ്മിഷന് പി.എച്ച് വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, ഇoഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കും, എസ്.ടി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് വിഷയത്തിനും എല്‍.സി വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് വിഷയത്തിനും മെറിറ്റ് ക്വാട്ടയില്‍ ഓരോ സിറ്റ് വീതം ഒഴിവുണ്ട്.

## Article Content

**മേപ്പയ്യൂര്‍:** സലഫി കോളേജ് ഓഫ് ടീച്ചര്‍ എഡ്യുക്കേഷനില്‍ ബി.എഡ് അഡ്മിഷന് പി.എച്ച് വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ്, ഇoഗ്ലീഷ് എന്നീ വിഷയങ്ങള്‍ക്കും, എസ്.ടി വിഭാഗത്തില്‍ മാത്തമാറ്റിക്‌സ് വിഷയത്തിനും എല്‍.സി വിഭാഗത്തില്‍ ഫിസിക്കല്‍ സയന്‍സ് വിഷയത്തിനും മെറിറ്റ് ക്വാട്ടയില്‍ ഓരോ സിറ്റ് വീതം ഒഴിവുണ്ട്.

അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ യോഗ്യത തെളിയിക്കുന്ന എല്ലാ സര്‍ട്ടിഫിക്കറ്റുകളുമായി 17/10/2022 തിങ്കളാഴ്ച രാവിലെ 11 മണിക്ക് കോളേജ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍ 8289932808,9495050095.

### Related Links & Sources
- [Original Story Source](https://perambra.truevisionnews.com/news/74693/vacancy-for-bed-course-in-mappayyur-salafi-college-of-teacher-education)